മോദിയുടെ വിശ്വസ്തന്‍ രാം മാധവ് എവിടെ ? അമിത്ഷാക്ക് ശേഷം പാര്‍ട്ടിയുടെ മുഖമായി മാറേണ്ട...

0
2014 ല്‍ നരേന്ദ്ര മോദി നടത്തിയ മിക്ക വിദേശയാത്രകളിലും നിറസാന്നിധ്യമായിരുന്ന നേതാവ് ആയിരുന്നു രാം മാധവ്. മോദിക്ക് ഏറെ പ്രീയപ്പെട്ടവന്‍. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍, ലണ്ടനിലെ വെംബ്ലി, സിഡ്നി എന്നിവിടങ്ങളില്‍ മോദി നടത്തിയ പരിപാടികളിലെ...

ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് ജോസഫ് , എന്നാല്‍ പക്വതയില്ലാത്തത് ജോസഫിനാണെന്ന് ജോസും ;...

0
പാലാ മണ്ഡലം കൈവിട്ടതോടെ കേരള കോണ്‍ഗ്രസില്‍ തമ്മിലടി കൂടുതല്‍ വഷളാവുന്നു. ജോസ് കെ മാണിക്ക് പക്വതയില്ലാത്തതാണ് തോല്‍വിക്ക് കാരണമെന്ന് പി ജെ ജോസഫും അതല്ല ജോസഫിനാണ് പക്വത ഇല്ലാത്തതെന്ന് ജോസ് കെ മാണിയും...

രാഷ്ട്രീയം കളിക്കാന്‍ മാത്രം ഉള്ളതല്ല ; പകരം വീട്ടാനുമുള്ളതാണ് ലോല്‍ വിജയ ലഡു...

0
രാഷ്ട്രീയം കളിക്കാനുള്ളതല്ല ഇടയ്‌ക്കൊക്കെ പകരം വീട്ടാനുള്ളതാണെന്നും വിളിച്ചു പറഞ്ഞു വിജയ മധുരം വിതരണം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരം എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്...

വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോദി

0
വിദേശ നിക്ഷേകപരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ വച്ചായിരുന്നു മോദി വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ' നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ...

ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ;  മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു...

0
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയും കെഎസ്ഇബിയുമായുള്ള കരാര്‍ സുതാര്യമാണെന്നും അദ്ദേഹം...

എം എൽ എ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം

0
കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ ഐഷാ പോറ്റി തികച്ചും പരാജയം. എംഎൽഎയായി ഒരു പതിറ്റാണ്ടോട് അടുക്കുമ്പോഴു പ്രത്യേകിച്ചും എടുത്തുപറയത്തക്ക ഒരു വികസനവും കൊണ്ടുവരാനായില്ല. എന്തെങ്കിലും ചെറിയതോതിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ആർ ബാലകൃഷ്ണപിള്ള തുടക്കമിട്ടു...

ബിജെപിയോടുള്ള അമര്‍ഷം പുറത്തുവിട്ട് ശരത് പവാര്‍ ; ഭരണം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല; തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍...

0
ബിജെപി ഭരണത്തോടുള്ള ശക്തമായ അമര്‍ഷം തുറന്നടിച്ച് എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. പ്രത്യയ ശാസ്ത്രപരമായി അധപതിച്ച പാര്‍ട്ടിയാണ് ബിജെപി. ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. ജനങ്ങളെ ചൂഷണം ചെയ്ത് കോര്‍പ്പറേറ്റുകളെ ഉയര്‍ത്തുന്ന ഭരണസംവിധാനമാണ്...

സി പി ഐ ഉറച്ച നിലപാടിൽ

0
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സായാഹ്ന ധർണ്ണയുമായി സിപിഐ രംഗത്തേക്ക്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 23നാണ് സമരം. സിപിഐ ജില്ലാ നേതൃത്വം ആണ് സമരവുമായി എത്തുന്നത്.സർക്കാർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ഫ്ലാറ്റ്...

യൂണി. കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം: മന്ത്രി നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചതായി പരാതി ; കൊളീജിയേറ്റ്...

0
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 11 അധ്യാപകരെ അന്നു സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അതില്‍...

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ സര്‍ചാര്‍ജിന് ഇളവ് വരുത്തും;...

0
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. പ്രഖ്യാപനത്തിനു ശേഷം മാര്‍ക്കറ്റിനു ഉണര്‍വ് വന്നു. സെന്‍സെക്‌സ് 1600 പോയിന്റിലും...