‘സഹിച്ച് നിൽക്കാൻ പറയരുത്, ഇനി ഒരു ജീവൻ പൊലിയരുത്’; ആറ്റുകാലിലെ ആത്മഹത്യ ഗൗരവകരം, കർശന...
'പെൺകുട്ടികളോട് സഹിച്ച് നിൽക്കാൻ മാതാപിതാക്കൾ പറയരുത്, ഇനി ഒരു ജീവൻ പൊലിയരുത്'; ആറ്റുകാൽ സംഭവത്തിൽ കർശന നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കേരളത്തിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ തെളിവാണ് ആറ്റുകാലിൽ യുവതി ആത്മഹത്യ...
മദ്യനയത്തിൽ യു.ഡി.എഫ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ബില്ല് തയാറാക്കിയ ശേഷമുള്ള ചർച്ച കണ്ണിൽ പൊടിയിടാനെന്ന്...
'തീരുമാനം മുന്നണിയിൽ ആലോചിച്ചെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാൻ'; മദ്യനയത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ
വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ. മദ്യ...
അഞ്ചാലുംമൂട്ടിൽ ക്രൂരത; മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ വയോധികനെ കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
അഞ്ചാലുംമൂട്ടിൽ ക്രൂരത; മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ വയോധികനെ കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം-തേനി ദേശീയപാതയ്ക്ക് സമീപം താന്നിക്കമുക്കിൽ വയോധികൻ ക്രൂരമായി കൊല്ലപ്പെട്ടു. കാവനാട് വാഴങ്ങൽ വീട്ടിൽ സുരേഷ് ബാബു (58) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട്...
തുണിക്കൂട്ടിൽ ഒളിഞ്ഞിരുന്ന 5 പവൻ സ്വർണം! 55 ഡിവിഷനുകളിലെ തുണിമല മറിച്ചിട്ട് ഉടമയ്ക്ക് തിരികെ...
ഹരിതകർമസേനയുടെ സത്യസന്ധതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ; തുണിക്കൂട്ടിൽ നിന്ന് കണ്ടെടുത്തത് അഞ്ച് പവൻ സ്വർണം!
കൊല്ലം കോർപ്പറേഷനിലെ ശക്തികുളങ്ങരയിൽ ഹരിതകർമസേനാംഗങ്ങളുടെ അസാധാരണമായ സത്യസന്ധതയും കഠിനാധ്വാനവും വാർത്തകളിൽ നിറയുന്നു.
ഹരിതകർമസേനയുടെ നേതൃത്വത്തിൽ നടന്ന ആക്സിഡന്റൽ ക്ലോത്ത് കളക്ഷൻ ഡ്രൈവിനിടയിൽ...
കോടതിക്കുള്ളിൽ കാപ്പാ പ്രതികളുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ്...
കാപ്പാ പ്രതികളടക്കമുള്ള അക്രമിസംഘത്തിന്റെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവിനെ സാഹസികമായി പിടികൂടി കൊല്ലം വെസ്റ്റ് പോലീസ്
കാപ്പാ (KAAPA) പ്രതികളടക്കമുള്ള കുപ്രസിദ്ധ അക്രമിസംഘത്തിന്റെ ദൃശ്യങ്ങൾ കോടതിക്കുള്ളിൽ വെച്ച് നിയമവിരുദ്ധമായി ചിത്രീകരിക്കുകയും, അത് ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള...
സ്കൂൾ വിദ്യാർത്ഥികൾക്കായി ‘അച്ചാണി’ ചിത്രരചനാ, കാരിക്കേച്ചർ മത്സരങ്ങൾ ജൂലൈ 8-ന്; ക്യാഷ് പ്രൈസ് നേടാം
സ്കൂൾ വിദ്യാർത്ഥികൾക്കായി 'അച്ചാണി' ചിത്രരചനയും കാരിക്കേച്ചർ മത്സരവും ജൂലൈ 8-ന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന അച്ചാണി കെ. രവീന്ദ്രനാഥൻ നായരുടെ സ്മരണാർത്ഥം സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനയും കാരിക്കേച്ചർ മത്സരവും...
ഓപ്പറേഷൻ തൂഫാൻ; അഞ്ചൽ ഹോളി ഫാമിലി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും തെരുവ് നാടകവും
ലഹരിക്കെതിരെ ജനകീയ മതിൽ തീർത്ത് വിദ്യാർത്ഥികൾ; അഞ്ചൽ ഹോളി ഫാമിലി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ റാലിയും തെരുവ് നാടകവും
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പെയ്നായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയ്ക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട്...
കുണ്ടറ മുളവനയിൽ റോഡിന് നടുവിലെ അനധികൃത ഹമ്പ് അപകടക്കെണിയാകുന്നു; നാട്ടുകാർ ഭീതിയിൽ
റോഡിന് നടുവിലെ അനധികൃത ഹമ്പ് അപകടക്കെണിയാകുന്നു; കുണ്ടറ മുളവനയിൽ യാത്രാദുരിതം
കുണ്ടറ മുളവനയിൽ റോഡിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ഹമ്പുകൾ യാത്രികർക്ക് വലിയ അപകടക്കെണിയാകുന്നു. മുളവന ആനക്കുഴി ഹരിത നഗർ ഭാഗത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും...
കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രം സൗഭാഗ്യപൂജ; കൂപ്പൺ വിതരണം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം...
കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രം സൗഭാഗ്യപൂജ: കൂപ്പൺ വിതരണോദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവ്വഹിച്ചു
കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കടകമാസത്തിലെ മകം നാളിൽ അതീവ ഭക്തിശ്രദ്ധകളോടെ നടന്നുവരുന്ന പ്രശസ്തമായ 'സൗഭാഗ്യപൂജ'യുടെ ഈ വർഷത്തെ...
ക്യാൻസർ ബാധിച്ച ഏഴ് വയസ്സുകാരന് താങ്ങായി അഞ്ചൽ കാരുണ്യ കൂട്ടായ്മ ട്രസ്റ്റ്; ധനസഹായം നൽകി
അഞ്ചലിൽ ക്യാൻസർ ബാധിച്ച ഏഴ് വയസ്സുകാരന് താങ്ങായി അഞ്ചൽ കാരുണ്യ കൂട്ടായ്മ ട്രസ്റ്റ്; ധനസഹായം കൈമാറി
ക്യാൻസർ എന്ന മാരകവ്യാധിയോട് പോരാടുന്ന ഏഴ് വയസ്സുകാരനായ പിഞ്ചുകുഞ്ഞിന് പ്രത്യാശ പകർന്ന് അഞ്ചൽ കാരുണ്യ കൂട്ടായ്മ ട്രസ്റ്റ്....


























