നിര്‍ഭയ കേസ് : വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതി പവന് ഗുപ്ത ദയാഹര്‍ജി നല്കി
രാജ്യ മന:സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടക്കാന്‍ ഇരിക്കെ പ്രതി പവന് ഗുപ്ത ദയാഹര്‍ജി നല്കി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കുളളില്‍ പവന് ഗുപ്ത രാഷ്ട്രപതിക്ക്...
ലീനാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തു; സമ്മതിച്ച് രവി പൂജാരി
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി...
ടിക് ടോക്, ട്വിറ്റര്‍,വാട്സ് ആപിനും എതിരെ ക്രിമിനല്‍ കേസ്
ദേശീയതക്കും മതസൗഹാര്‍ദത്തിനും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതായി ആരോപിച്ച് ട്വിറ്റര്‍,വാട്സ്ആപ്,ടിക് ടോക് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ക്രിമിനല്‍കേസ്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐടി ആക്ടിന് പുറമേ ഐപിസിയിലെ...
ഡല്‍ഹിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; മര്‍ദ്ദിക്കുന്നത് പേരും മതവും ചോദിച്ചറിഞ്ഞ ശേഷം; സംഘര്‍ഷത്തില്‍ മരണം ഏഴ്..
ഡല്‍ഹി കലുഷിതമാക്കി പൗരത്വ ഭേദഗതി ബില്ല്. പൗരത്വ ഭേദഗതിയെ ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മരണസംഖ്യ ഏഴായി. അക്രമികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ച ശേഷമാണ്...
മാന്യതക്കേറ്റ കളങ്കം ; ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതിയോട് കൂടെ പോരുന്നോ എന്ന് ചോദിച്ച...
വീടിന് സമീപം രാത്രിയില്‍ ബസ്സിറങ്ങി നടന്നു പോകുന്ന സ്ത്രീയോട് അതേ ബസ്സിലുണ്ടായിരുന്ന അയല്‍ വാസി കൂടെ പോരുന്നോ എന്ന് ചോദിച്ച ചോദ്യം ഒടുവില്‍ ചെന്നെത്തിയത് ഹൈക്കോടതിയുടെ മുന്നില്‍. യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്...
മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും
തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള് പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച...
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യയില്‍ ഉടന്‍ എത്തിയ്ക്കും
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായി. ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി. ആഫ്രിക്കന്‍ രാജ്യമായ...
നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം
യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം....
ചുറ്റികയുമായി വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍
ബസ് കാത്തു നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് അറസ്റ്റിലായത്. അക്രമികളെ ഷാഡോ പോലീസ് ചാലക്കുടിയില്‍...
‘ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ചെരുപ്പൂരി അടിക്കും’; താക്കിതു നല്‍കിയിട്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്പത്തിയഞ്ചുകാരന്...
റോഡരികില്‍ നിന്ന് കളിയാക്കിയതില്‍ പ്രതിഷേധിച്ച യുവതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അന്പത്തിയഞ്ചുകാരന് അറസ്റ്റില്‍. ഓഫീസിലേക്ക് പോകും വഴി റോഡിനു സമീപമിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി പ്രതികരിച്ച 28കാരിയെയാണ് പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്....

























