വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി...

0
കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്തും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം.തമലത്താണ് സംഭവം. പട്ടാപ്പകല്‍ ഉറങ്ങി കിടന്നിരുന്ന ഒരു വയസ്സുകാരനെയാണ് രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍...

നിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും

0
ദില്ലിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളേയും മാര്‍ച്ച് 20 ന് തൂക്കിലേറ്റും. രാവിലെ 5.30 നാവും ശിക്ഷ നടപ്പാക്കുക. പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെ...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവം; അയല്‍വാസി അറസ്റ്റില്‍

0
പാലക്കാട് എലപ്പുള്ളിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി കരിമ്പിയംകോട് സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പ്രതി വൃദ്ധയുടെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെടുകയും നല്‍കാതെ വന്നപ്പോള്‍...

ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ച് സിപിഎം

0
പോലീസുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ചും ഉമ്മ കൊടുത്തും സിപിഎം. സിപിഐഎം ജനജാഗ്രതാ സദസ്സിന്റെ പോസ്റ്ററിലാണ് മുഹമ്മദ് ഷാരൂഖിന്റെ ചിത്രം ആലേഖനം ചെയ്തു വന്നത്. സിപിഎം കോട്ടയം ജില്ലാ...

യുവനടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നു നടക്കും; നടി കാവ്യ മാധവന്റെ അമ്മയെ...

0
യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്ന് നടക്കും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കോടതി ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി....

നിര്‍ഭയ കേസ്: നാലാമന്റെയും ദയാഹര്‍ജി തള്ളി ; ഇനി പ്രതികള്‍ക്ക് മുന്നില്‍ തൂക്കുകയര്‍

0
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാര്‍ച്ച് മൂന്നിനായിരുന്നു...

ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം നടത്തിയ എസ് ഐ അറസ്റ്റില്‍ ; നടപടി റൂറല്‍ എസ്പിയുടെ...

0
ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൂട്ട മദ്യപാനം നടത്തിയ എസ്.ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ  ക്രൈം ബ്രാഞ്ച് എസ്.ഐ സലീമിനിയെ ആണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍...

കുഴിച്ചുമൂടിയ നിലയില്‍ വെഞ്ഞാറമൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം

0
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒരു സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയിലെ സിനി (32) ന്റെ മൃതദേഹമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരണ...

രവി പൂജാരി ഡി കമ്പനി ഡബിള്‍ ഏജന്റ് ; നടി ലീനയും കുടുങ്ങും: ഹവാല...

0
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പരാതിക്കാരിയും നടിയുമായ ലീന മരിയ പോളിന്റെ ഹവാല ബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ എത്തിയ...

ദേവനന്ദയുടെ ദുരൂഹമരണം: സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അയല്‍ വാസി ; ഇന്ന് കസ്റ്റഡിയിലെടുത്തേക്കും ?

0
ഇത്തിക്കരയാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തില്‍ സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെങ്കിലും മരിക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ്...