ദുരുപയോഗം നടത്തുന്ന സമൂഹ മാധ്യമങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ; വ്യാജ വാർത്തകൾ...
സമൂഹ മാധ്യമങ്ങൾ ദുരുപയോഗം നടത്തിയാൽ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് .
കർഷക സമരവുമായി ബന്ധപ്പെട്ട് അക്കൗണ്ട് നീക്കം ചെയ്യുന്ന കാര്യത്തിൽ ട്വിറ്റർ സ്വീകരിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കേന്ദ്രമന്ത്രിയുടെ...
സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം ; ഇ .ഡി ...
സ്വർണ്ണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .
ഇത് സംബന്ധിച്ച് ഇ.ഡി .സുപ്രീം കോടതിയെ സമീപിച്ചു .ജാമ്യത്തിൽ കഴിഞ്ഞാൽ അന്വേഷണത്തെ ബാധിക്കും .
കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി...
പെരിയ ഇരട്ട കൊലക്കേസിൽ സി പി എം ഏരിയ കമ്മിറ്റി ആഫീസിൽ സി ബി...
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു.
സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി.
സി...
കല്ലമ്പലത്ത് നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം.അന്വേഷണം ഊർജിതമാക്കി പൊലീസ്
കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയാണ് (24) മരിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത...
സസ്പെൻസ്ഡ് ചെയ്ത ജീവനക്കാരെ കെ എസ് ആർ ടി സി, സി എം ഡിയുടെ...
വിവിധ കാരണങ്ങളാൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത കെ എസ് ആർ ടി സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിന് സിഎംഡി ബിജുപ്രഭാകർ...
സ്വർണ്ണക്കള്ളക്കടത്ത്; കരിപ്പൂരിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കരിപ്പുർ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റെയ്ഡിനിടെ...
ഓഹരി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ; കമ്പനി ഡയറക്ടർക്കെതിരെ കേസ്
കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ്...
അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു
കടയ്ക്കാവൂരിലെ അമ്മയായ യുവതി മകന് നേരെ നടത്തിയാതായി പറയുന്ന പീഢന ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് വ്യക്തമാകുന്നു ? യുവതിയുടെ ഭർത്താവ് വേറെ വിഹാഹം കഴിച്ചതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ...
നടിയെ സ്പർശിച്ചിട്ടില്ല; കീഴടങ്ങാൻ തയ്യാർ
നടിയെ സ്പർശിച്ചിട്ടില്ലെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ.
പ്രതികൾ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.
നടിയോട് മാപ്പ് പറയാനും തയ്യാറെന്ന് പ്രതികൾ.
വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഷോപ്പിംഗ് മാളിൽ വെച്ചാണ് നടിയെ കാണുന്നത്. അപ്പോൾ നടിയാണെന്ന് അറിഞ്ഞിരുന്നില്ല....
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല; സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണം ഉയർത്താനാവില്ലെന്ന് സുപ്രിം കോടതി. വിചാരണ കോടതി മാറ്റാനുമാവില്ലസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളിക്കൊണ്ട് പറയുകയായിരുന്നു.
വേണമെങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം.
ജഡ്ജി വിവേചനപരമായി പെരുമാറുന്നു...

























