ലൈംഗിക പീഢനശ്രമം ചെറുത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി ; തിരുവനന്തപുരം ആറാം...
ലൈംഗിക പീഡനം ചെറുത്തതിന് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുറവൂർക്കോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ(56) വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങി . കടയ്ക്കാവൂർ കീഴാറ്റിങ്ങൽ...
ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ; നവജാതശിശുവിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി ; മാതാവ് ഒളിവില്‍...
നെടുമങ്ങാടിന് സമീപം പിഞ്ചു കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം നടന്നത്. കിണറിന് സമീപം കുഴിയെടുത്ത ശേഷമാണ് പിഞ്ചു കുഞ്ഞിനെ അതിലിട്ട് മൂടിയത്. സംഭവം പുറത്തറിഞ്ഞതോടെ...
കൊല്ലം ആര്യങ്കാവ് ലഹരി മരുന്ന് കേസ്; കുറ്റപത്രം സമർപ്പിച്ചു
ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് വഴി വാഴക്കുല ലോറിയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി സുരേഷ് ആണ് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ...
കളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം
അവന് ദൈവം വിധിച്ചത് ഒരു പക്ഷെ ഇതായിരിക്കാം. സഹോദരിക്കൊപ്പം കളിക്കാന്‍ പോയ നാലു വയസ്സുകാരന് ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല . ഇത് അവന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാന നാളുകളാവുമെന്ന്.
മുംബൈയിലെ അന്ധേരിയിലാണ് സംഭവം. സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ...
അയൽക്കാരന്റെ കുത്തേറ്റ് മരിച്ച നിഷ്ക്കളങ്കയായ അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു
കൊല്ലം ഉളിയക്കോവിൽ സ്വദേശിനി 24 വയസുള്ള അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു.
കൊല്ലം പോളയത്തോട് സ്മശാനത്തിൽ രാവിലെ പതിനൊന്നരയോടെയാണ് സംസ്ക്കാരം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം
കൊല്ലം ഉളിയക്കോവിലിൽ കുത്തേറ്റ് മരിച്ച യുവതി അഭിരാമിയുടെ ഘാതകനെ തെളിവെടുപ്പിനായി കൊണ്ടുവന്നും; 60 വയസ്സുള്ള...
മലിന ജലത്തിന്റെ പേരിൽ അയൽക്കാരന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ ഘാതകനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.
വ്യാഴാഴ സംഭവ സ്ഥലത്ത് തന്നെ മരിച്ച അഭിരാമി എന്ന 24 വയസുകാരിയായ വിദ്യാർത്ഥിനിയാണ് അയൽക്കാരനായ പ്രതി 60 വയസ്സുള്ള...
നിസ്സാര കാരണത്തിന്റെ പേരിൽ അരും കൊലപാതകം; വിശ്വസിക്കാനാവാതെ പരിസരവാസികൾ
24 വയസുള്ള മകൾ അഭിരാമി തത്ക്ഷണം മരിച്ചു.
49 വയസുള്ള അമ്മ ലീന മോസസ് അതീവ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി പതിനൊന്നേകാലിന് അടുപ്പിച്ചായിരുന്നു സംഭവം
സരിതാ ചന്ദ്രന്റെ മരണം ആത്മഹത്യയോ? കൊലപാതകമോ; സ്വാധീനത്തിന്റെ പേരിൽ ഒരു ദുരൂഹ മരണവും നിയമത്തിന്...
സെപ്തംബർ 13-ാം തീയതി ഉച്ചയോടടുപ്പിച്ചാണ് സരിതാ ചന്ദ്രൻ ജനാലക്കമ്പിയിൽ ഷാളിൽ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
മരിക്കുമ്പോൾ സ്വയമേ കഴുത്തിൽ കുരുക്കിടുന്നതിനോ ഇങ്ങനെ ഒരു കൃത്യം ചെയ്യാനോ ആരോഗ്യപരമായി സരിതയ്ക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ...
കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ യുവതിയിൽ നിന്ന് ...
കൊല്ലം മലബാർ ഗോൾഡ് സ്വർണ്ണ തട്ടിപ്പ് കേസ് ഒതുക്കി തീർത്തു തരാമെന്ന വ്യാജേന കൊല്ലം പുല്ലിച്ചിറ സ്വദേശിനിയിൽ നിന്നും 6 ലക്ഷം രൂപാ കെ എസ് യു കൊല്ലം ജില്ലാ പ്രസിഡൻറ് വിഷ്ണുവിജയൻ...
എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു.
കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത...

























