അമിത് ഷായുടെ നടപടി അപഹാസ്യം

അമിത് ഷായുടെ നടപടി അപഹാസ്യം; പാർലമെന്റിന്റെ ശീതകാല സമ്മേളനം വരെ മാറ്റി

0
കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി അപലപനീയമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഈ വേഷം കെട്ടൽ അപഹാസ്യമാണ്. ബംഗാളിലെ ബി ജെ പി യുടെ റാലിക്ക് പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ വിമർശനവുമായി എത്തിയത്. കോവിഡിന്റെ പേരിൽ പാർലമെന്റിന്റെ...
കെ പി സി സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റർ.

വിമർശനങ്ങൾ കേൾക്കാൻ തയ്യാറാവണം; തെറ്റ് തിരുത്തി മൂന്നോട്ട് പോകണം

0
കെ പി സി സി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റർ. 'സേവ് കോൺഗ്രസ് ' എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ പേരിൽ ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെയും...
ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ കെ സുരേന്ദ്രൻ; ഒരു ന്യായീകരണവുമില്ല

0
ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി ശോഭാ സുരേന്ദ്രൻ പ്രവർത്തിക്കാത്തതിൽ ഒരു ന്യായീകരണവുമില്ല. അവരുടെ നിലപാട് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാർട്ടി പ്രവർത്തകർ...
യു ഡി എഫിന്റെ പരാജയത്തിന് സമാശ്വാസവുമായി സന്തോഷ് പണ്ഡിറ്റ്

വിഷമിക്കേണ്ട … നിയമസഭാ തെരഞ്ഞെടുപ്പ് യു ഡി എഫിന് അനുകൂലമാകും; രാഷ്ട്രീയതന്ത്രത്തിൽ മാറ്റം വരുത്തുക

0
യു ഡി എഫിന്റെ പരാജയത്തിന് സമാശ്വാസവുമായി സന്തോഷ് പണ്ഡിറ്റ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയം ഒരു പരാജയമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് യു ഡി എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ഏറ്റെടുക്കുന്നതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയം ചർച്ചയാകാത്തത് ദൗർഭാഗ്യകരമായി; വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി

0
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ഏറ്റെടുക്കുന്നതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയം കൈവരിച്ചാൽ അതിന് നാഥനുണ്ടാവും. പരാജയം അനാഥമാണ്. 2020 ൽ ലോക്സഭാ സീറ്റുകൾ തൂത്തുവാരിയപ്പോൾ ആരും അനുമോദിച്ചില്ല. ഇപ്പോൾ...
മുഖ്യമന്ത്രിയുടെ കേരള പര്യടനം 22 ന് കൊല്ലത്ത് നിന്നും ആരംഭം

മുഖ്യമന്ത്രിയുടെ കേരള പര്യടനം 22 ന് കൊല്ലത്ത് നിന്നും ആരംഭം; തുടർ ഭരണത്തിന് സാധ്യതയെന്ന്...

0
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സ്വർണ്ണക്കടത്ത് വിവാദത്തിന് ഒരു തടസ്സവും ഉണ്ടാക്കിയില്ല. വിജയം തുടർ ഭരണത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു. മുൻ...
അത്യാകർഷകമായ മിനിയേച്ചർ കുരങ്ങും മറ്റ് പെറ്റ്സുകളും

അത്യാകർഷകമായ ജീവാ ജാലങ്ങൾ നല്കുന്ന കാഴ്ചകൾ നിർവ്വചനാധീതമാണ്; പെറ്റ്സുകളെ അറിയാതെ ഓമനിച്ച് പോകും

0
പ്രകൃതിയുടെ സൃഷ്ടി വൈഭവത്തിൽ അത്യാകർഷകമായ ജീവാ ജാലങ്ങൾ നല്കുന്ന കാഴ്ചകൾ നിർവ്വചനാധീതമാണ്. അവയിൽ പെറ്റ്സ് നയന മനോഹരമാണ്. അവയെ അറിയാതെ ഓമനിച്ച് പോകും. ആകൃഷ്ടരായി പോകും. ഇത്രയും നിഗൂഢ രഹസ്യങ്ങൾ പ്രകൃതിയുടെ സൃഷ്ടിയിൽ ഉണ്ടെന്നുള്ള വസ്തുത കാണുമ്പോൾ നാം...
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല; സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം

0
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണം ഉയർത്താനാവില്ലെന്ന് സുപ്രിം കോടതി. വിചാരണ കോടതി മാറ്റാനുമാവില്ലസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളിക്കൊണ്ട് പറയുകയായിരുന്നു. വേണമെങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം. ജഡ്ജി വിവേചനപരമായി പെരുമാറുന്നു...
പാർലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പാർലമെൻറ് ശൈത്യകാല സമ്മേളനം ഒഴിവാക്കി; ബഡ്ജറ്റ് സമ്മേനം ജനുവരി അവസാന വാരത്തിൽ

0
പാർലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായി പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനം ചേരും. കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരിക്ക്...
കുണ്ടറയിലെ രണ്ട് വേലുത്തമ്പി ദളവാ സ്മാരകങ്ങൾ പ്രവർത്തനമില്ലാതെ വാക്കുകളിൽ മാത്രം

കുണ്ടറയിലെ രണ്ട് വേലുത്തമ്പി ദളവാ സ്മാരകങ്ങൾ പ്രവർത്തനമില്ലാതെ വാക്കുകളിൽ മാത്രം; തീർത്തും ദളവയോടുള്ള അനാദരവ്

0
 ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പട പൊരുതിയ വേലുത്തമ്പി ദളവയെ ദേശസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവില്ല. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ ദളവ വഹിച്ച പങ്ക് ഏറെ വലുതാണ്. ആ ചരിത്ര ഏടുകളിലെ ഒന്നാണ് കുണ്ടറ വിളംബരം. കുണ്ടറയിൽ...