പണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വീണ്ടും തലവേദന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പോലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതോടെയാണ് തല ഉയര്‍ത്താനാകാതെ പ്രതിപക്ഷ നേതാവ് കിതയ്ക്കുന്നത്.
പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഐശ്വര്യ കേരള...
മക്കളേ കളി പിസി മാമനോട് വേണ്ട; 35,000 വോട്ടിന് തന്നെ ഞാന്‍ ഇവിടെ ജയിക്കും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കാനുറച്ച് പി.സി.ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മരിക്കുമെന്നും 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. കേരളത്തില്‍ ആരെ തനിക്കെതിരെ മത്സരിപ്പിച്ചാലും പൂഞ്ഞാറ് പിടിക്കാന്‍ അവര്‍ക്കാവില്ല. പ്രബുദ്ധരായ...
ആധുനിക രീതിയിലുള്ള പുനലൂർ താലൂക്ക് ആശുപത്രി മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി...
പുനലൂർ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന തരത്തിലുള്ള അടിസ്ഥാന...
പെരിയ ഇരട്ട കൊലക്കേസിൽ സി പി എം ഏരിയ കമ്മിറ്റി ആഫീസിൽ സി ബി...
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു.
സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി.
സി...
അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു
കടയ്ക്കാവൂരിലെ അമ്മയായ യുവതി മകന് നേരെ നടത്തിയാതായി പറയുന്ന പീഢന ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് വ്യക്തമാകുന്നു ? യുവതിയുടെ ഭർത്താവ് വേറെ വിഹാഹം കഴിച്ചതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ...
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും.
രണ്ടാം ഘട്ടമായി അൻപത്...
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്.
ഗുജറാത്തിലെ ജാംനഗറിലാണ്.
എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും.
മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ...
ഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു.
ജനുവരിയിലാണ് രാജ്യാന്തര ചലച്ചിത്രോത്സവം .
23 സിനിമകളിൽ നിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
സിദ്ധിഖ് പറവൂരിന്റെ താഹിറ, പ്രദീപ് കളപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം...
മുസ്ളീംങ്ങളെ രാജ്യത്തെ രണ്ടാം കിട പൗരൻമാരായി ആർ എസ് എസ് കാണുന്നതായി ചരിത്രകാരൻ രാമചന്ദ്ര...
രാജ്യത്തെ രണ്ടാം കിട പൗരൻമാരായി മാത്രമെ മുസ്ളീംങ്ങളെ ആർ എസ് എസ് പരിഗണിക്കുകയുള്ളു എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ.
മുസ്ലീംങ്ങളെ നിലക്ക് നിർത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ആർ എസ് എസിനുള്ളു.
ദി സ്ക്രോളിൽ എഴുതിയ...
നടിയെ സ്പർശിച്ചിട്ടില്ല; കീഴടങ്ങാൻ തയ്യാർ
നടിയെ സ്പർശിച്ചിട്ടില്ലെന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ.
പ്രതികൾ കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.
നടിയോട് മാപ്പ് പറയാനും തയ്യാറെന്ന് പ്രതികൾ.
വ്യാഴാഴ്ച വൈകിട്ട് കൊച്ചി ഷോപ്പിംഗ് മാളിൽ വെച്ചാണ് നടിയെ കാണുന്നത്. അപ്പോൾ നടിയാണെന്ന് അറിഞ്ഞിരുന്നില്ല....





















