ഓശാന ഞായറന്റെ വിശുദ്ധി; “ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന”
ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. ഈസ്റ്ററിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിയിൽ വിരിച്ച് " ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന"...
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമന്വയം ഡോട്ട് കോം കൊല്ലം വാടി മൂതാക്കര സുനാമി കോളനിയിൽ നടത്തിയ...
സംസാരിച്ചവരെല്ലാം LDF ന് അനുകൂലമായപ്പോൾ കോൺഗ്രസ് പ്രവർത്തകനായിരുന്ന മത്സ്യ തൊഴിലാളിയായ ബൈജുവിന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയാനുണ്ടായിരുന്നത്. പക്ഷേ, അദ്ദേഹം സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ, അവിചാരിതമായി അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഞങ്ങൾ റെക്കാർഡ് ചെയ്തു.
പ്രമേഹമുള്ളവർ ഇനിയെങ്കിലും സൂക്ഷിക്കുക, തുടക്കത്തിൽ നിയന്ത്രിച്ചാൽ പ്രതിരോധിക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
പ്രമേഹമുള്ളവർ ഇനിയെങ്കിലും ശ്രദ്ധിക്കുക. ജീവിത ശൈലി രോഗങ്ങളിൽ പ്രമുഖ സ്ഥാനമാണ് പ്രമേഹത്തിനുള്ളത്.തുടക്കത്തിൽ നിയന്ത്രിച്ചാൽ മരുന്നുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകും. മരുന്നുപയോഗിച്ചു തുടങ്ങിയാൽ സാധാരണ ഗതിയിൽ അത് പിന്നെ നിർത്താൻ വളരെ പ്രയാസമാണ്. തുടക്കത്തിൽ മരുന്ന്...
സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു ; അഞ്ച് ഭാഷകളിൽ ടീസർ ഇറങ്ങി
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു "കുറുപ്പ് " എന്ന പേരിൽ അഞ്ച് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ വേറിട്ടൊരു ചിത്രമായിരിക്കും.
മലയാളം തമിഴ് തെലുങ്കു ഹിന്ദി കന്നഡ ഭാഷകളിലാണ് ചിത്രം...
കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയാണ് പിണറായി വിജയൻ ; രമേശ് ചെന്നിത്തല
റേഷനരി തടഞ്ഞു വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോൾ ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാൻ പിണറായി അടവ് തന്ത്രം പ്രയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയാണ് പിണറായി വിജയൻ .അത്യാവശ്യ...
കേരളത്തിൽ കള്ള വോട്ടുകൾ 10 ലക്ഷത്തിലധികം ഉണ്ടാകാൻ സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച്ച...
കേരളത്തിൽ കള്ള വോട്ടുകൾ 10 ലക്ഷത്തിലധികം ഉണ്ടാകാൻ സാധ്യതയെന്ന് കെ പി സി സി നേതൃത്വം നിലവിൽ 4,34,000 കള്ളവോട്ടുകളെ കുറിച്ച് കെ പി സി സി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി...
സൂപ്പർ ഡീലക്സ് ; ദേശീയ അവാർഡ് നേടിയ വിജയ് സേതുപതിയുടെ പ്രതികരണം അമൂല്യമാണ്
ലോകേഷ് കനഗരാജിന്റെ മാസ്റ്ററിൽ നിന്ന് ഭവാനി എന്ന വേഷത്തിൽ പ്രേക്ഷകരിൽ നിന്ന് വമ്പിച്ച സ്നേഹം നേടിയ ശേഷം വിജയ് സേതുപതി വീണ്ടും വാർത്തകളിൽ ഇടം നേടി. സൂപ്പർ ഡീലക്‌സിനായി അഭിനേതാവായി 67-ാമത് ദേശീയ...
ബറോസിലെ അജിത് കുമാറിന്റെ കാമിയോ ; മോഹൻലാൽ സത്യം വെളിപ്പെടുത്തുന്നു!
ത്രീഡി ഫാന്റസി ചിത്രമായ ബറോസ് നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു. തമിഴ് സിനിമയിലെ തല അജിത്ത് അജിത് കുമാർ ബാറോസിൽ അതിഥി വേഷത്തിൽ എത്തുമെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അജിത് കുമാറുമായി പദ്ധതി...
സിനിമാ തീയേറ്ററുകൾ സജീവമായിത്തുടങ്ങി ; സിനിമ പ്രേമികൾക്കായി ഇന്ന് മൂന്ന് ചിത്രങ്ങൾ
കോവിഡ് മഹാമാരിയെ അതിജീവിച്ചു തീയേറ്ററുകൾ തിരിച്ചു വരികയാണ് .
സിനിമ മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്ത് ആരാധകർക്കിടയിൽ ആവേശം നിറയ്ക്കാൻ മൂന്ന് മലയാള സിനിമകളാണ് ഇന്ന് തീയേറ്ററുകളിൽ എത്തുന്നത് .
മമ്മൂട്ടി നായകനാകുന്ന 'വൺ' ,...
സ്വർണ്ണത്തിന്റെ വിലയിടിവ് പണയം വെച്ചവർക്ക് കുരുക്കാവുന്നു; വായ്പ തിരിച്ചെടുക്കണമെന്ന് സ്ഥാപനങ്ങൾ
സ്വർണ്ണത്തിന് വിലയിടിഞ്ഞതോടെ പല ദേശസാത്കൃത ബാങ്കുകളും പണയം എടുക്കാൻ മടിക്കുന്നു.
മറ്റ് സ്വകാര്യ സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നെങ്കിലും അവർ പണയം വെയ്ക്കുന്നവരെ പരമാവതി മുതലെടുപ്പും നടത്തുന്നു.
ഇപ്പോൾ സ്വർണ്ണ വില 21 ശതമാനത്തോളം താണു. കഴിഞ്ഞ...





















