നടി ഷക്കീല രാഷ്ട്രീയത്തിലേക്ക്; കോൺഗ്രസിന്റെ ഭാഗമാകുന്നു
നടി ഷക്കീലയും ഒടുവിൽ രാഷ്ട്രീയക്കാരിയായി.
അവർ കോൺഗ്രസിൽ ചേർന്നു.
തെന്നിന്ത്യയിലെ സെക്സ് നടി ഇനി മുതൽ കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവർത്തിക്കുന്നത്.
ഇപ്പോൾ സിനിമാ തിരക്കിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്. ചെന്നൈയിലാണ് താമസം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി...
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി പി എം സ്ഥാനാർത്ഥികളായ എം മുകേഷിനും എം നൗഷാദിനും വേണ്ടി...
LDF ന് തുടർ ഭരണമുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ലെന്ന് പിണറായി വിജയൻ അസന്നിഗ്ദമായി പറഞ്ഞു.
ഭരണ നേട്ടങ്ങൾ വിലയിരുത്തിയാണ് അദ്ദേഹം പ്രസംഗിച്ചത്.
എല്ലാ മേഖലയിലും വികസനങ്ങൾ കൊണ്ടു വരാനായത് സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണെന്ന് പിണറായി...
കൊല്ലത്തെ ഉണക്ക മീനുകൾകൾക്ക് ഡിമാന്റ് ഏറെ; വാങ്ങാൻ എന്തിന് മടിക്കണം
മത്സ്യം സ്ഥിരമായി കഴിക്കുന്നവർക്ക് ചിലപ്പോൾ ഏതാനും ദിവസം വരെ മത്സ്യ ലഭ്യതക്കുറവിൽ കഴിക്കാതെ ഇരിക്കാൻ കഴിഞ്ഞേക്കാം.
ഇത് പറയുമ്പോൾ പച്ച മത്സ്യത്തെയാണ് വ്യക്തമാക്കുന്നത്.
ഏതാനും ദിവസം മത്സ്യം കഴിക്കാതെ ഇരിക്കേണ്ട അവസ്ഥ വരുമ്പോൾ മത്സ്യം കഴിച്ച്...
ജ്യോതിഷ വിചാരം മാർച്ച് 25, 2021
ഇന്ന് ജ്യോതിഷത്തിലെ ചില പ്രധാന വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാം.
വിഷുഫലം, വ്യാഴത്തിന്റെ രാശി മാറ്റം, കണ്ടകശനി, ജന്മശനി, സർപ്പദോഷം, ഗുളിക ദോഷം ഇവയൊക്കെ എന്താണെന്ന് ചർച്ച ചെയ്യാം.
വിഷു എന്നാൽ എന്ത്? അതിന് നക്ഷത്രങ്ങളുമായി എന്തെങ്കിലും...
ഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നു
ഇരട്ട വോട്ടുകൾക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
ഇരട്ട വോട്ടുകളെ മരവിപ്പിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സമുള്ള സാഹചര്യം കണക്കിലെടുത്താണ് കോടതിയെ സമീപിച്ചത്.
ഇരട്ട വോട്ടുകൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അത്...
ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്ര്; യുവതി ക്ലിഫ് ഹൗസിൽ എത്തിയതിനും തെളിവില്ല
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പീഢന കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
യുവതി അന്നേ ദിവസം ക്ലിഫ് ഹൗസിൽ എത്തിയതായും തെളിവില്ല.
ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ പീഡന കേസ് സർക്കാർ സിബിഐയ്ക്ക് വിട്ട് നല്കാൻ...
യൂട്യൂബ് വീഡിയോ അനുകരിച്ചു ; തീപൊള്ളലേറ്റ 12 കാരന് ദാരുണാന്ത്യം
തീ കൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ (12) ആണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച...
പി.എസ്.സി ; 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. കെ.എസ്.ഇ.ബി.യിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലേക്കും വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അവസാനത്തീയതി: ഏപ്രില്‍-21. തസ്തിക, വകുപ്പ്...
ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു ; രോഗമുക്തനായ വിവരം പങ്കുവച്ച് ഗിന്നസ് പക്രു
കോവിഡ് ഭേദമായ വിവരം പങ്കുവച്ച് നടൻ ഗിന്നസ് പക്രു.
"ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കർമ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക ....
ട്രെയിൻ ഓടിത്തുടങ്ങി ; അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ പാതയിലെ ഇരുപാളങ്ങളിലും
ഹരിപ്പാട് - അമ്പലപ്പുഴ തീരദേശ പാതയിലെ ഇരുപാളങ്ങളിലും ട്രെയിൻ ഓടിത്തുടങ്ങി. പാളത്തിൽ വേഗ പരിശോധനയും നടന്നു . ഹരിപ്പാട് നിന്ന് 18 കിലോമീറ്റർ ദൂരം 17.28 മിനിറ്റു കൊണ്ട് അമ്പലപ്പുഴയിലെത്തി. നൂറ് കിലോമീറ്റർ...





















