”എംഡിഎംഎ” സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍
അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി പാലറമ്പ് സ്വദേശി നൈജിലിനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്ക്മരുന്ന്.
കോഴിക്കോട് സിറ്റി...
പെട്രോള്‍, ഡീസല്‍ ; വിലയില്‍ ഇന്നും വര്‍ധന
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന്...
ഈ മാസം 17ന് യാത്രാവിലക്ക് അവസാനിക്കും ; സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
സൗദിയിൽ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി...
കുളിക്കാനിറങ്ങിയ ഒരാള്‍ പെരിയാറില്‍ മുങ്ങി മരിച്ചു ; മറ്റൊരാളെ കാണാതായി
ആലുവ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച. മറ്റൊരാളെ കാണാതായി .തോട്ടക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന് ആഷിക്ക് (21)ആണ് മരിച്ചത്. തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന് റിതു...
പ്രത്യേക പരോള്‍ ; സംസ്ഥാനത്തെ ജയിലിലുള്ള തടവുകാര്‍ക്ക്
സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്. കോവിഡിനെ തടയാന്‍ ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം ഉറപ്പാക്കാനാണ് നടപടി.ജയിലുകളിലെ കോവിഡ് വ്യാപനം...
കൊവിഡ് വ്യാപനം ; നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും, മുഖ്യമന്ത്രി
കേരളം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ചേര്‍ന്ന...
കാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി
മധുരയിൽ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. താന്‍ കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായാണ് ഇയാള്‍...
നെല്ലിക്ക ഇഞ്ചി ജ്യൂസ് ; ശരീരത്തിനകത്തെ അഴുക്ക് കളയാൻ
നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്. ഈ പാനീയം നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല രുചിയും കൂടിയാണ് നല്‍കുന്നത്. ഈ പാനീയം നിങ്ങളുടെ ശരീരത്തിലെ എല്ലാ...
1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്...
സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് 1000 മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രാജ്യത്ത് ഏറ്റവും കൂടുതല്‍...
കോവിഡ് വാക്സിനേഷൻ കേന്ദ്രം ; അടുത്തെവിടെയെന്ന് വാട്സ്അപ്പിലൂടെ കണ്ടെത്താം
കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വീടിന്റെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ഇനി വാട്സ്അപ്പും. കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് വാട്സ്അപ്പ് ബോട്ട്...


























