‘ബ്ലാക്ക് ഫംഗസ്’

‘ബ്ലാക്ക് ഫംഗസ്’ കോവിഡ് ബാധിതരിലും രോഗം ഭേദമായവരിലും വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ;...

0
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന ‘ബ്ലാക്ക് ഫംഗസ്’ എന്ന പൂപ്പല്‍ബാധ കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി എയിംസില്‍ മാത്രം 23...
ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 34,296 പേര്‍ക്ക് രോഗമുക്തി; 89 കൊവിഡ് മരണങ്ങള്‍

0
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761,...
കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

റെംഡെസിവർ ; കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

0
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ...
കോവിഡ് വ്യാപനം രൂക്ഷം

കോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ

0
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം...
തൃശൂർ ജില്ലയിൽ കനത്ത മഴ

തൃശൂർ ജില്ലയിൽ കനത്ത മഴ; ആശങ്ക തുടരുന്നു

0
ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്. രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും തീരദേശത്തെ ഏറെ ആശങ്കയിലാക്കി.കൊടുങ്ങല്ലൂരിൽ ആയിരത്തോളം കുടുംബങ്ങൾക്ക്...
പഴശ്ശി ഡാമിൽ ജലനിരപ്പ് ഉയർന്നു

പഴശ്ശി ഡാമിൽ ജലനിരപ്പ് ഉയർന്നു : ഷട്ടറുകൾ ഭാഗികമായി തുറന്നു

0
കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ,...
കൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം

കൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം; കടൽ വീണ്ടും പ്രക്ഷുബ്ദമായി

0
കഴിഞ്ഞ പേമാരിയിൽ കൊല്ലം തീരദേശങ്ങളിൽ വ്യാപകമായി നാശനഷ്ടമുണ്ടായി. ഇരവിപുരം, താന്നി, ആലപ്പാട് സ്ഥലങ്ങളിലാണ് കടൽ ക്ഷോഭത്തിൽ പലർക്കും വീടുകൾ നഷ്ടമായത്. ഇവരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ച് വരുന്നു.
സൗമ്യയുടെ സംസ്കാരം ഇന്ന്

സൗമ്യയുടെ സംസ്കാരം ഇന്ന്; നിരവധിപേർ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി

0
ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി...
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

0
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണം കോവിഡ് രോ​ഗ വ്യാപനം തടയുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂട്ടം കൂടി നില്‍ക്കരുത്.അടുത്തുള്ള...
സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ ; 20 ന് മുഖ്യമന്ത്രിയും മന്ത്രിമാരുo, 24, 25 തീയതികളിൽ എം എൽ...

0
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌...