ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന്‍ മണികണ്ഠന്‍ ആചാരി
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
മലയാളി സംഘടന ; ധാരാവിയിലെ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി
മലയാളി സന്നദ്ധ സംഘടനയായ കെയർ മുംബൈ ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ധാരാവിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുനൂറിലധികം കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്തതു . ധാരാവിയിലും മാട്ടുംഗയിലുമായി 220 കുടുംബങ്ങൾക്കാണ്...
കൊച്ചി ഭക്ഷണ ശാലകളിൽ തിങ്കളാഴ്ച മുതൽ പാഴ്സൽ സൗകര്യം അനുവദിക്കും
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ...
യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം ; മുഖ്യമന്ത്രി പിണറായി...
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു . എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെയായിരിക്കണം പ്രവര്‍ത്തനങ്ങള്‍. 85 ലക്ഷം പേര്‍ക്ക് ജൂണ്‍ 15 ഓടെ ഭക്ഷ്യകിറ്റ് നല്‍കുമെന്നും...
ബാങ്കുകള്‍ക്ക് കോടതി അനുമതി നൽകി ; വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത പ്രിവന്‍ഷന്‍ ഓഫ്...
എയര്‍ടെല്‍ എക്സ്ട്രീം, ജിയോ ഫൈബര്‍ ; പ്ലാനുകള്‍ 1500 രൂപയ്ക്ക് താഴെ
പുതിയ ഓഫറുകളുമായി ജിയോ ഫൈബറും എയര്‍ടെല്‍ എക്സ്ട്രീം ഫൈബറും. ഇരു കമ്പനികളും മികച്ച പ്ലാനുകള്‍ തന്നെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയെല്ലാം വര്‍ധിച്ച് വരുന്ന...
ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822,...
ലോക്ഡൗൺ ; തമിഴ്നാട്ടിൽ നീട്ടാൻ സാധ്യത
ജൂൺ 14 വരെ തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്. ലോക്ഡൗൺ
കൂടുതൽ ഇളവുകളോടെ നീട്ടാനാണ് സാധ്യത. കോവിഡ് ബാധിതരുടെ...
പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ ; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.
ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ
• കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ...
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ; പരിസ്ഥിതി ദിന സന്ദേശം നല്‍കി
ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഏവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കഴിവതും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുകൊണ്ട് ഊര്‍ജസ്രോതസ്സുകളെ...

























