കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു
കഴിഞ്ഞ ദിവസം ടോൾ കമ്പനിയായ എ കെ ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ടോൾ പിരിവ് ആരംഭിച്ചത്.
മുൻപ് രണ്ട് തവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും മറ്റും പ്രതിഷേധത്തെ...
സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം ; ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ്...
10, 11, 12 ക്ലാസുകളിലെ മാർക്കുകൾ പരിഗണനയിൽ ; സിബിഎസ്‌ഇ 12 ‐...
സിബിഎസ്ഇ 12 ക്ലാസിന്റെ ഫലം നിശ്ചയിക്കുന്നത് 10, 11. 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ അടിസ്‌ഥാനത്തിൽ ആകുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കും...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു ; പ്രതി അറസ്റ്റിൽ
പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം.
പ്രണയം നിരസിച്ചതാണ് അക്രമത്തിനു കാരണം . കുത്തേറ്റ പെണ്‍കുട്ടിയും സഹോദരിയും...
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ; ഈ മാസം...
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 22 ന് തന്നെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും...
കോടതി ഉത്തരവ് ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ
കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഐ പി...
ഹൈക്കോടതി നിരസിച്ചു ; മരം മുറി കേസ് സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി
മരം മുറി കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ രാഷട്രീയ താല്‍പ്പര്യമോ കണക്കിലെടത്ത് ഫയല്‍ ചെയ്ത ഹര്‍ജിയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ...
കെ പി സി സി ആസ്ഥാനത്ത് സ്ഥാനാരോഹണം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത് പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്. ഇന്ദിരാഭവനില്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കിത്തിരക്കി. ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു . എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു....
കൊടികുത്തി ; സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തു കൊടി നാട്ടിയത്.വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.
20ഓളം കുടുംബങ്ങളുടെ ഭൂമി...
ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം സ്വര്‍ണാഭരണങ്ങള്‍ക്ക് ; കൈവശം വയ്‌ക്കാം പഴയത്
ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അംഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18,...

























