ഇന്ന് 17,328 പേര്‍ക്ക് കോവിഡ്

ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

0
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822,...
ജൂൺ 14 വരെ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടിയേക്കും

ലോ​ക്​​ഡൗ​ൺ ; ത​മി​ഴ്​​നാ​ട്ടി​ൽ നീട്ടാൻ സാധ്യത

0
ജൂൺ 14 വരെ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ആലോചിച്ചത്​. ലോക്​ഡൗൺ കൂടുതൽ ഇളവുകളോടെ നീട്ടാനാണ്​ സാധ്യത. കോവിഡ്​ ബാധിതരുടെ...
പ്രധാനപ്രഖ്യാപനങ്ങള്‍

പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ ; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

0
കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ • കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ...
പരിസ്ഥിതി ദിന സന്ദേശം

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ; പരിസ്ഥിതി ദിന സന്ദേശം നല്‍കി

0
ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഏവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കഴിവതും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുകൊണ്ട് ഊര്‍ജസ്രോതസ്സുകളെ...
ന്യൂനമർദ്ദ സാധ്യത

ന്യൂനമർദ്ദ സാധ്യത ; ബംഗാൾ ഉൾക്കടലിൽ

0
ബംഗാൾ ഉൾക്കടലിൽ ജൂൺ പതിനൊന്നോടെ ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാതയിൽ ഉൾപ്പെടുമെന്നും അധികൃതർ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ ഇന്നും നാളെയും...
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കുന്നു

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കുന്നു ; ഇപ്പോൾ പ്രവർത്തിക്കുന്ന വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4...

0
കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ഇരട്ടിയാക്കും . ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; ജാഗ്രത മുന്നറിയിപ്പ്

0
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലകളില്‍...
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്; 153 മരണം

0
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...
തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഓപ്പറേഷന്‍ ലോക്ഡൗണിന്റെ ഭാഗമായി എക്‌സൈസ് സംഘവും വട്ടിയൂര്‍ക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി.സുനില്‍കുമാര്‍, ജൂനിയര്‍ എസ്.ഐ. അഭിഷേക്, പ്രിവന്റീവ് ഓഫീസര്‍മാരായ പത്മകുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി ; യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഓപ്പറേഷന്‍...
മത്സ്യബന്ധന തുറമുഖത്തെ മണ്ണ്

മത്സ്യബന്ധന തുറമുഖത്തെ മണ്ണ് ; നീക്കം ചെയ്തു തുടങ്ങി

0
മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരമായി വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തെ തുടര്‍ന്ന് പഴയ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കയറുന്നതിനുള്ള കവാടം...