മുട്ടുവേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം ; മലയാളി ഗവേഷകന്റെ കണ്ടെത്തൽ
സന്ധിവാതം മൂലമുള്ള മുട്ടു വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകന്‍. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ മലപ്പുറം സ്വദേശി ഡോ. ബെന്നി ആന്റണി...
ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത ; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന
ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന്...
ഫീസ് 1,000 ദിര്‍ഹം ; അബുദാബിയില്‍ ബിസിനസ് തുടങ്ങാനും പുതുക്കാനും
എമിറേറ്റിലെ ബിസിനസ് സജ്ജീകരണ ഫീസ് ആയിരം ദിര്‍ഹമായി കുറച്ചു. 90 ശതമാനത്തിലധികം കിഴിവാണ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍ ഫീസും ആയിരം ദിര്‍ഹമായി കുറച്ചിട്ടുണ്ട്. പുതിയ ഫീസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍...
പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു ; ബാങ്ക് വായ്പ്പാ തട്ടിപ്പ്
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക നിഗമനം 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്നാണ്.
കരുവന്നൂർ...
സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് തീർന്നു ; വാക്സിനേഷൻ പൂർണമായും മുടങ്ങും
കേരള സംസ്ഥാനത്തെ സർക്കാർ മേഖലയിലെ കോവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിലേക്ക്. കേരളത്തിൽ സർക്കാർ കൈവശം വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്....
തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു
പ്രശസ്‌ത തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്,...
പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ
കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി...
ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി ; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. നേരത്തെ അറിയിച്ചിരുന്നത് ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ എത്തി, പന്ത്രണ്ടേ മുക്കാലിന് അഗത്തിയിലേക്ക് പോകുമെന്നായിരുന്നു . അഡ്മിനിസ്ട്രേറ്ററുടെ പുതിയ യാത്രാ ഷെഡ്യൂൾ...
ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ
ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു.
ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. ക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.
49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം
കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ
നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്.
കൂടുതൽ...


























