ശക്തമായ കാറ്റിന് സാധ്യത

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിന് സാധ്യത

0
കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ...
ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

ഓഗസ്റ്റ് 1 മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വ്വീസ്‌

0
ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധ്യതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക...
ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു

ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ...

0
കൊച്ചു ക്ലാസുമുതൽ പാഠ്യ വിഷയമാക്കേണ്ട സംസ്കൃതം ഇന്ന് തീർത്തും മലയാളികൾക്ക് അന്യമാകുകയാണ്. ഇത്രയും സൗന്ദര്യവും ചൈതന്യവുമുള്ള ഒരു ഭാഷ ഇല്ലാതാകുമ്പോൾ അല്ലെങ്കിൽ, വിസ്മരിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ഗരിമയാണ് ഒരു കണക്കിന് നഷ്ടമാകുന്നത്. ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ്...

മന്ത്രി എ കെ ശശീന്ദ്രൻ എന്തിന് രാജി വെയ്ക്കണം; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!

0
എൻ സി പി നേതാവ് യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ  എ കെ ശശീന്ദ്രന്റെ ഒത്തുതീർപ്പു സംഭാഷണത്തിൽ മന്ത്രി ചട്ട ലംഘനം നടത്തിയതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ്...
സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി

സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി ; ജമ്മുകശ്മീരില്‍

0
ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കര്‍ ഈ തൊയ്ബ ഭീകരര്‍ ആണ് കൊല്ലപ്പെട്ടത് . പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ...
ക‍ർഷകസമരം തുടരുന്നു

ക‍ർഷകസമരം തുടരുന്നു ; കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം

0
ജന്തർമന്തറിൽ കാർഷികനിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ സമരം തുടരുന്നു. രാവിലെ പതിനൊന്ന് മണി യോടെ കർഷകർ ദില്ലി അതിർത്തികളിൽ നിന്ന് ജന്തർമന്തറിൽ എത്തും. സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്. കർഷകരുടെ തീരുമാനം പാർലമെന്റിന്റെ...
മൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു

മൂന്നാറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു ; ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

0
കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ്...
3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു

3 കസ്റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു ; സ്വർണ്ണക്കടത്ത്‌

0
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മൂന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടർമാരായ രോഹിത്‌ ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ്‌ പിരിച്ചു വിട്ടത്‌. കസ്‌റ്റംസ്‌ പ്രിവൻറീവ്‌ കമ്മീഷണർ...
ടാറ്റാ 600 കോടി നിക്ഷേപിക്കും

ടാറ്റാ 600 കോടി നിക്ഷേപിക്കും ; കാല്‍ലക്ഷം തൊഴില്‍

0
ടാറ്റാ പ്രോസസിങ്‌ ക്യാമ്പസിനായി ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് ) കേരളത്തിൽ 600 കോടി നിക്ഷേപിക്കും. ഐടി, ഐടിഇഎസ്‌ ഡാറ്റാ പ്രോസസിങ്‌ ക്യാമ്പസിന്‌ വേണ്ടി ആകെ 1350 കോടിരൂപയാണ്‌...
അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ

0
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത് പ്രത്യേക കോടതിയാണ് . സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി...