പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ
റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്‌റ്റുചെയ്‌തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ...
അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി
അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡ് ജിതേന്ദ്ര സിന്ദിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെ മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ്...
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍...
കേരളത്തിൽ കനത്ത മഴ തുടരും ; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായേക്കും
കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ആറ് ജില്ലകളിൽ...
ലോകത്തെ ഞെട്ടിച്ച സ്‌ഫോടനം ; ഇന്ത്യക്കാര്‍ ചാവേറാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അഫ്ഗാനിസ്ഥാനില്‍ വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ മടങ്ങിയത്. ഇപ്പോള്‍...
132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍
ദേശീയ പാത കൊടകര പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപത്തു വെച്ചാണ് കൊടകര പോലീസ് പിടികൂടിയത്....
കുവൈറ്റിലേക്ക് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും ; യാത്രാ വിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന്
വിമാന സർവീസ് യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളിൽ നിന്നും ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിർദേശമനുസരിച്ചു വാണിജ്യ വിമാന സർവീസ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഡിജിസിഎ അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക,...
അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചു ; ഇവരുടെ മടങ്ങിവരവ് അനശ്ചിതത്വത്തില്‍
അഫ്ഗാനിസ്ഥാനില്‍ 20 ഇന്ത്യക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച താലിബാന്‍ തടഞ്ഞുവച്ചവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഇതുവരെ വിമാനത്താവളത്തില്‍ എത്താനായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഇവരുടെ കാര്യത്തില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്. താലിബാന്‍ 2020ല്‍ അമേരിക്കയുമായി...
മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്
മാഫിയാ തലവനടക്കം മൂന്ന് പേർ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 )...
സിനിമ നിര്‍മാതാവുo പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
സിനിമ നിര്‍മാതാവുo പ്രശസ്ത പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്....


























