നിപാ വൈറസ് ; ചാത്തമംഗലത്ത് ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി
നിപാ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ് സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന് മുമ്പ്...
നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി...
ഹരിത റിപ്പബ്ളിക്കുകളെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റണം; പുതിയ എക്കോ സോഷ്യലിസ്റ്റ് പാർട്ടി...
എക്കോ സോഷ്യലിസ്റ്റ് ഭരണത്തിലൂന്നിയ ഹരിത റിപ്പബ്ളിക്കുകളെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഏറ്റവും ശക്തമായ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റേണ്ടതുണ്ട്. നിലവിലുള്ള ഭരണഘടനയുടെ എല്ലാ നന്മകളെയും നിലനിർത്തിക്കൊണ്ട് എന്നാൽ, ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു...
ജൂനിയർ മിസ് ചെന്നൈ ; മലയാളിയായ 9 വയസ്സുകാരി സാൻവി
ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം ലഭിച്ചു. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ മദ്രാസ് ജൂനിയർ ഇന്ത്യ കോംപറ്റീഷനിലും ചെന്നൈ ഫാഷൻ കോൺടെസ്റ്റിലും ജൂനിയർ...
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം
കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിനൽകിയിരിക്കുന്നത്. ആരോപണ...
മുസഫര്‍ നഗറില്‍ സമരകാഹളം അലയടിക്കുന്നു ; കര്‍ഷക മഹാസംഗമത്തിന് തുടക്കം കുറിച്ചു
പത്ത് മാസമായി തുടരുന്ന കര്‍ഷകസമരത്തിലെ സുപ്രധാന മുന്നേറ്റമായി പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷകമഹാസംഗമത്തിന് തുടക്കം കുറിച്ചു. ലക്ഷക്കണക്കിന് കര്‍ഷക പോരാളികള്‍ പങ്കെടുക്കുന്ന മഹാറാലി ആരംഭിച്ചു. മുസഫര്‍നഗറിലെ ജിഐസി മൈതാനത്ത് പകല്‍ 11ന് മഹാപഞ്ചായത്ത്...
പഞ്ച്ശിറില്‍ കനത്ത പോരാട്ടം ; 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശിര്‍ പ്രവശ്യയില്‍ വടക്കന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന. 1,000ല്‍ അധികം താലിബാന്‍കാരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്തുവെന്നും പഞ്ച്ശിര്‍ വക്താവ് അറിയിച്ചു. അതേസമയം,...
10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ
നാളെ മുതൽ വാക്‌സിനേഷൻ നടപടി പുനരാരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ബി അബ്‌ദുൽ നാസർ പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...
നിപ വൈറസ് ; 17 പേര്‍ നിരീക്ഷണത്തിൽ, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ...
ഇന്ന് അധ്യാപകദിനം ; അറിവ് പകരുന്നവര്‍ക്കായി ഒരു ദിനം
അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്‍ന്മാര്‍ക്ക് ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം. അറിവ് പകര്‍ന്ന് നല്‍കുന്നവരെല്ലാം നമുക്ക്...


























