നിത്യവഴുതനയുടെ ഗുണഗണങ്ങൾ അനവധി; കാലങ്ങളോളം കായ്കൾ തരുന്നു
നിത്യവഴുതനയ്ക്ക് വഴുതനയുടെ പേരുണ്ടെങ്കിലും വഴുതനയുമായി ഒരു ബന്ധവുമില്ല. നിത്യവും കായ്കൾ നല്കുന്നു. കൂടുതൽ പോഷകം അടങ്ങിയിരിക്കുന്നു. സമൃദ്ധമായ നാരുകൾ ഇതിൽ ഉള്ളതിനാൽ മലബന്ധം ഇല്ലാതാക്കാൻ ഫല പ്രദമാണ്.
മഹാ നടൻ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് സെപ്തംബർ 7; അവിസ്മരണീയതയുടെ നിർന്നിമേഷതകൾ
അഭിനയ ചക്രവർത്തി മമ്മൂട്ടിയുടെ അനിതരസാധാരണമായ അഭിനയ പാഠവം രാജ്യത്തിന് തന്നെ മാതൃകയും ശ്രദ്ധേയവുമാണ്. ജീവിതത്തിന്റെ അനർഘനിമിഷങ്ങൾ ഓരോ കഥാപാത്രത്തിലൂടെയും ജീവനുറ്റതാക്കുമ്പോൾ, മമ്മൂട്ടിയുടെ സിരകളിൽ ഒഴുകുന്ന രക്തം യഥാതഥമായി മാറുകയാണ്.
കടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു ; ഒരു ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി
പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ്
കടൽക്കൊള്ളക്കാർ ആക്രമിച്ചത്. കൊള്ള സംഘം 2 പേരെ വെടിവച്ചു. സംഭവം നടന്നത് സെപ്റ്റംബർ 5-നാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ...
മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു ; മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍
മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി മധ്യപ്രദേശില്‍ ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ദുരാചാരം നടന്നത് ദാമോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് . സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്...
കൊലക്കേസ് പ്രതി രക്ഷപ്പെട്ടു ; പൂജപ്പുര ജയിലില്‍ നിന്ന്
കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ചാടിയത്. ജയില്‍ വളപ്പിലെ ജോലിക്കായി സെല്ലിന് പുറത്തിറക്കിയ പ്രതിയെ പിന്നീട് കാണാതാവുകയായിരുന്നു. ജയില്‍...
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ; പുതിയ തീരുമാനങ്ങൾ ഇന്ന്
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ്...
നിപാ വൈറസ് പരിശോധന ; എട്ട് സാമ്പിളുകളും നെഗറ്റീവ്
നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും...
18 തോക്കുകൾ പിടിച്ചെടുത്തു ; കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരിൽ നിന്ന്
കൊച്ചിയില്‍ സ്വകാര്യ കമ്പനിയിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകൾ പിടികൂടി. എ ടി എമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്നാണ് തോക്കുകൾ പിടികൂടിയത്....
ചാത്തമംഗലം പഞ്ചായത്തിൽ കർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും
12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ...
ചില മാരുതി സുസുകി ഇന്നു മുതൽ വാഹനങ്ങളുടെ വിലയിൽ വർധനവ്
ചില മാരുതി സുസുകി വാഹനങ്ങളുടെ വില ഇന്ന് മുതൽ കൂടുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. വിവിധ മോഡൽ വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയിൽ 1.9 ശതമാനം വർധനവാണ് ഉണ്ടാവുകയെന്ന് കമ്പനി അധികൃതർ...


























