അധികവില വാങ്ങി വെട്ടിപ്പ്‌

അധികവില വാങ്ങി വെട്ടിപ്പ്‌ ; കുണ്ടറയിൽ സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ

0
കുണ്ടറ പഞ്ചായത്ത്‌ സർവീസ്‌ സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ ഉപഭോക്താക്കളിൽനിന്ന്‌ സാധനങ്ങൾക്ക്‌ അധികവില വാങ്ങി വെട്ടിപ്പ്‌ നടന്നു. പരാതിയെത്തുടർന്ന്‌ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ ഓണച്ചന്തയിലെത്തി ബിൽബുക്ക്‌ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. വെട്ടിപ്പ്‌ സഹകരണ...
കോവിഡ് മൂന്നാം തരംഗം ശക്തമാകും

കോവിഡ് മൂന്നാം തരംഗം ശക്തമാകും ; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്

0
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മുട്ടില്‍ മരം മുറി കേസ്

പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്

0
മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു . മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്....
അമേരിക്കൻ സേനയെ ആഗസ്റ്റ് 31നകം പിന്‍വലിക്കണം

അമേരിക്കൻ സേനയെ ‘ആഗസ്റ്റ് 31നകം പിന്‍വലിക്കണം’; അന്ത്യശാസനവുമായി താലിബാൻ

0
അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക മുന്‍പ് പറഞ്ഞ ആഗസ്റ്റ് 31 എന്ന തിയതി നീട്ടി നല്‍കില്ലെന്ന് പറഞ്ഞത്....
‘സൈലന്റ് വിറ്റ്‌നസ്’

‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം

0
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന...
വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

വേവിച്ച മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

0
പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യകരമാണോ?  അതിശയകരമെന്നു പറയട്ടെ, പുഴുങ്ങിയ മുട്ട കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നമുക്കറിയാവുന്ന ചിലതും അറിയാത്തവയുമുണ്ട്. അതിനാൽ, ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യo  മെച്ചപ്പെടുത്താൻ എങ്ങനെ...
പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി

പ്രത്യേക അറിയിപ്പുമായി ഇത്തിഹാദ് വിമാനക്കമ്പനി ; അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്

0
ഇത്തിഹാദ് എയര്‍വേയ്‍സ് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായെത്തി . ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ്...
സിൽവർ ലൈൻ പദ്ധതിക്ക്

കൊല്ലം ജില്ലയിലെ 83.6 ഹെക്ടർ സ്ഥലം ഏറ്റെടുക്കും ; സിൽവർ ലൈൻ പദ്ധതിക്ക്

0
കേരളത്തെ വടക്കു–-തെക്കു ബന്ധിപ്പിക്കുന്ന അർധ അതിവേഗ റെയിൽപാതയ്‌ക്കു (സിൽവർ ലൈൻ പദ്ധതി) വേണ്ടി ജില്ലയിൽ ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ.  കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ജില്ലയിൽ സ്ഥലമെടുപ്പ്. 11...
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല

ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല ; കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല

0
ഞായറാഴ്ചയിലെ ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോ​ഗത്തിൽ...
ഒരുകോടി തൊഴിൽ ദിനങ്ങളുമായി കേരളം

ഒരുകോടി തൊഴിൽ ദിനങ്ങളുടെ കേരളം : തൊഴിലുറപ്പ് പദ്ധതി

0
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് . നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ 8.3 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്...