വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

0
ഇര പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച്‌ ചത്തു. പയ്യന്നൂർ രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ ഷോക്കടിച്ച് ചത്ത നലിയിൽ കണ്ടെത്തിയത്. വൈദ്യുതി തൂണ്‍ താങ്ങി...
Bev Spirit റെഡി

Bev Spirit റെഡി ; എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം

0
എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം ജില്ലകളിലെ...
പിടികൂടിയ ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു

പിടികൂടിയ ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു ; കോട്ടക്കലിൽ 2 പോലീസുകാര്‍ അറസ്റ്റില്‍

0
പിടികൂടിയ അനധികൃത ലഹരി ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റ് പണം കൈക്കലാക്കിയ കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റില്‍. രജീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.രണ്ട് പേരെയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി...
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പോലീസ് പിടിയിൽ

പിടികിട്ടാപ്പുള്ളി മരട് അനീഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ

0
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പോലീസ് പിടിയിൽ. വാളയാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്...
തണ്ടർ ബോൾട്ട് പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

തണ്ടർ ബോൾട്ട് പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു ; പരിശീലനത്തിനിടെയാണ് സംഭവം

0
തണ്ടർ ബോൾട്ട് പോലീസുകാരൻ പരിശീലനത്തിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി കുമിച്ചിയിൽ കുമാരൻന്റെ മകൻ സുനീഷ് (32) ആണ് മരിച്ചത്. സുനീഷ് 2012 ബാച്ച് ഐ.ആർ.ബി കമാന്റന്റ് ആയിരുന്നു. രാവിലെ പരിശീലനത്തിനിടെ...
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

0
കേരളത്തിലെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തീയറ്ററുകൾ തുറക്കാൻ നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ...
സുരേഷ് ഗോപി എം പി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു

സുരേഷ് ഗോപി എം പി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു

0
നാര്‍ക്കോട്ടിക്‌സ് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തുകയായിരുന്നു ബി ജെ പി. എം...
കെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ചു

കെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ചു ; എട്ടുപേര്‍ക്ക്...

0
കണ്ണൂരില്‍ കെ എസ് ആർ ടി സി ബസുകളും ലോറിയും കൂട്ടിയിടിച്ച് കെ എസ് ആർ ടി സി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ്...
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

കേരളത്തിൽ10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ; ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

0
കേരളത്തിൽ 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച്...