ദുബായ് - മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

ദുബായ് – മംഗലാപുരം വിമാന സർവീസ് ആരംഭിച്ചു

0
ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി പുറമെ മംഗലാപുരം, അമൃത്സർ, അഹമ്മദാബാദ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്....
മദ്യക്കടകള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍

മദ്യക്കടകള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ : മന്ത്രി ആന്റണി...

0
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ എസ് ആര്‍ ടി സി കോംപ്ലക്സുകളില്‍ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്‌കോയ്ക്ക് ഇത് വാടകക്ക്...
സത്‌ സേവന പത്രം

സത്‌ സേവന പത്രം ; അൻപത്‌ അടി താഴ്ച്ചയിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ച ഉദ്യോഗസ്ഥന്‌

0
അൻപത്‌ അടി താഴ്ച്ചയുള്ള കിണറിൽ വീണ വീട്ടമ്മയെ രക്ഷിച്ച ഫയർ ആന്റ് റസ്ക്യു ഓഫീസർക്ക് അഗ്നിശമന രക്ഷാസേന വിഭാഗത്തിന്റെ സത് സേവനപത്രം. വയനാട്‌ മാനന്തവാടി അഗ്നി രക്ഷാനിലയത്തിൽ ജോലിചെയ്യുന്ന പുൽപ്പള്ളി ചീയമ്പം സ്വദേശി...
എസ് ബി ഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും

തടസപ്പെടും ; എസ് ബി ഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍

0
എസ് ബി ഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും തടസ്സപ്പെടും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. ബാങ്ക് ട്വിറ്ററിലൂടെയാണ് ഇന്റര്‍നെറ്റ്...

ദീപിക പദുക്കോണ്‍ കൈത്താങ്ങായി ; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക്

0
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്...
ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ; ടോക്യോ പാരാലിമ്പിക്‌സ്

0
ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1...
കേരളത്തിൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴ

കേരളത്തിൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴ ; 4 ജില്ലകളിൽ യെല്ലോ അലർട്ട്‌

0
കേരളത്തിൽ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഞായർ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിലും തിങ്കൾ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌...
തുരങ്കം ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

തുരങ്കം ; ഡല്‍ഹി നിയമസഭയില്‍നിന്ന് ചെങ്കോട്ടയിലേക്ക്

0
ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി.ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്തിയത് സ്പീക്കര്‍ രാം നിവാസ് ഗോയലാണ്. അടുത്ത വര്‍ഷം ആഗസ്റ്റ് 15 ന് മുന്‍പായി തുരങ്കം നവീകരിച്ച്...
കേരളത്തിൽ വാക്‌സിന്‍ ക്ഷാമം

കേരളത്തിൽ വാക്‌സിന്‍ ക്ഷാമം ; 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

0
കേരളത്തിൽ 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത്...
വനിതാ ഡോക്ടര്‍ക്കുനേരെ അസഭ്യo പറഞ്ഞു

വനിതാ ഡോക്ടറേ അസഭ്യo പറഞ്ഞു ; യുവാക്കള്‍ അറസ്റ്റില്‍

0
രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു . കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ്...