കേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന

കേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന ; മന്ത്രി സജി ചെറിയാൻ

0
കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. “തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്നും സജി...
ഇന്ന് ശ്രീ നാരായണ ഗുരു സമാധി

ഇന്ന് ശ്രീ നാരായണ ഗുരു സമാധി

0
"സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതറിയാതെ...
മലയാള സിനിമാ ചരിത്രത്തിലെ ദൃശ്യ വിസ്മയം

മലയാള സിനിമയുടെ ചരിത്രം നിശ്ശബ്ദ ചിത്രത്തിൽ നിന്ന് ; വിഗതകുമാരൻ

0
ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ ആദ്യ മലയാള നിശ്ശബ്ദചിത്രം. അണിയറ ശില്പികളും അഭിനേതാക്കളുമെല്ലാം മലയാളികൾ.1930 ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് ദി ക്യാപിറ്റൽ തിയേറ്ററിൽ പ്രദർശനം.
മുരിങ്ങയിലയുടെ ഔഷധ ഗുണം

മുരിങ്ങയിലയുടെ ഔഷധ ഗുണം; നിത്യവും ശീലമാക്കുക

0
ഔഷധ ഗുണമുള്ള ചെടികളിൽ ഏറ്റവും പ്രചാരമുള്ളതാണ് മുരിങ്ങ. മുരിങ്ങ പോലെ മുരിങ്ങയിലയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി ജീവിത ശൈലീ രോഗങ്ങൾക്ക് കൂടുതൽ...
സന്താനഭാവം, സന്താന ഘടകങ്ങൾ ചിന്തിക്കുക

സന്താനഭാവം, സന്താന ഘടകങ്ങൾ ചിന്തിക്കുക; വിവാഹിതരാകുന്നവർ പൊരുത്തം നോക്കേണ്ടത് ഗ്രഹനില നോക്കി വേണം

0
വൈകല്യമുള്ള കുട്ടികളുടെ ജാതകം പരിശോധിക്കുമ്പോൾ ചില പ്രത്യേകതകൾ മനസ്സിലാക്കാം. മാതാപിതാക്കളുടെ ജാതകവുമായി ബന്ധപ്പെട്ടാണ് ഫലം തരുന്നത്. മിക്ക മാതാപിതാക്കളും നക്ഷത്ര പൊരുത്തം നോക്കിയാണ് വിവാഹം കഴിക്കുന്നത്. അതിൽ ഒരടിസ്ഥാനവുമില്ല. ഗ്രഹനിലയാണ് പരിശോധിക്കേണ്ടത്
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി

കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌

0
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ...
ബോക്‌സിങ്ങ് താരമായി മോഹൻലാൽ

ബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ

0
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം...
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

0
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികള്‍, 250 പേരുടെ മൊഴി എന്നിവ ഉള്‍പ്പെടുന്ന, മുന്നൂറോളം പേജ് വരുന്നതാണ് കുറ്റപത്രം. കേസിലെ...
ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ ; പാതിരപ്പള്ളിയിലാണ് സംഭവം

0
ദമ്പതികളെ ആലപ്പുഴ പാതിരപ്പള്ളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

ബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

0
ബൈപ്പാസിലൂടെ അപകടകരമായി ഇരുചക്രവാഹനം ഓടിച്ചയാളുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കും. മുൻചക്രം ഉയർത്തി വാഹനം ഓടിച്ച മുല്ലയ്‌ക്കൽ പാലസ് വാർഡിൽ ആകാശ് ഭവൻ ആകാശ് കെ ദാസിനെതിരെ നടപടി സ്വീകരിക്കുന്നതിന് മോട്ടോർവകുപ്പ്...