പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു
വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി...
കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറുമെന്ന് അറിയിപ്പുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍...
മലമൂത്ര വിസർജ്ജനത്തിനായി ഈ സ്ത്രീകൾ സന്ധ്യയാകാൻ കാത്തിരിക്കുന്നു; കൊല്ലം നഗര ഹൃദയത്തിലെ കോളനിയിൽ
ജീവിതം പുഴുക്കൾക്ക് സമാനമായി മാറുമ്പോൾ, അത് കാണേണ്ടവർ കണ്ടില്ലെന്ന് കാണുമ്പോൾ അല്ലെങ്കിൽ, ഭാവിക്കുമ്പോൾ അത് തീർത്തും സമൂഹത്തോട് കാണിക്കുന്ന വഞ്ചനയും ക്രൂരതയുമാണ്.
മനുഷ്യ ജീവിതത്തിന് ഒരു വിലയും ഇല്ലാതെ കാണുന്ന അവസ്ഥ അത്യന്തം ഹൃദയദേകമാണ്....
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു ; അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ...
ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍...
ആര്യന് ഖാന്റെ വാട്സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും ; ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി...
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആര്യന്റെ വാട്സാപ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ എല്ലാവരുടെയും...
ട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച ; മഹാരാഷ്ട്രയില്‍ പിടികൂടിയ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും
ട്രെയിനില്‍ യാത്രക്കാരായ സ്ത്രീകളെ മയക്കി കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ...
ക്രൈംബ്രാഞ്ച് ഒരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു ; മോന്സന് മാവുങ്കലിനെതിരെ
ക്രൈംബ്രാഞ്ച് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു...
കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം പാറയിടുക്കിൽ കണ്ടെത്തി
കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക്...
കേരളത്തിൽ പരക്കെ മഴക്ക് സാധ്യത ; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളത്തിൽ ഈ ആഴ്ചയില്‍ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ യെല്ലോ...
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ; 90 കോടി 79 ലക്ഷം പേർ വാക്സിൻ...
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. 20,799 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 180 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,64,458 പേര് രോഗ...


























