തമിഴ്‌നാട്ടില്‍ നാല് മനുഷ്യരെ കൊന്ന കടുവ പിടിയില്‍
തമിഴ്‌നാട്ടില്‍ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിയില്‍ കഴിഞ്ഞ ദിവസം കടുവ നാല് പേരെ കടിച്ചും ആക്രമിച്ചും കൊന്നിരുന്നു. നാട്ടുകാരും വനംവകുപ്പും കാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. കര്‍ണാടക, കേരള, തമിഴ്‌നാട്...
ആലത്തൂരിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം ; വീടുവിട്ടിറങ്ങിയത് പുസ്‍തകം വാങ്ങാനെന്ന് പറഞ്ഞ്
ഡിഗ്രി വിദ്യാർത്ഥിനിയെ ആലത്തൂരിൽ നിന്ന് കാണാതായിട്ട് ഒന്നരമാസം. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. അന്വേഷണത്തിൽ യാതൊരു തുമ്പും കിട്ടാതായതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തമിഴ്നാട്ടിലെ സൂര്യ...
ശിയാ പള്ളിയില്‍ സ്‌ഫോടനം ; 16 പേര്‍ കൊല്ലപ്പെട്ടു
ദക്ഷിണ അഫ്ഗാന്‍ നഗരമായ കാന്ദഹാറിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പള്ളിയില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ സെന്‍ട്രല്‍ മിര്‍വായിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ജലനിരപ്പുയർന്ന് ഇടുക്കി ഡാo ; ജില്ലയിൽ ബ്ലൂ അലർട്ട്
ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നതോടെ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിചിരിക്കുകയാണ്. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 അടിയാണ് ബ്ലൂ...
” മഡ്ഡി ” വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നു
തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ ‘മഡ്ഡി’ ഈ വരുന്ന ഡിസംബര്‍ 10ന് പ്രദർശനത്തിനെത്തുന്നു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം...
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
നെടുമുടി വേണുവിന്റെ വിയോഗം മലയാളത്തിന് കനത്ത നഷ്ടം; അഭ്രപാളിക്കും രംഗവേദിക്കും ആ ഒരു വിടവ്...
നെടുമുടി വേണുവിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ കലാകാരനെയും പ്രതിഭയെയുമാണ്. കലാകാരൻമാർ ആര് അരങ്ങൊഴിഞ്ഞാലും അവർക്ക് പകരം വെയ്ക്കാൻ മാറ്റാരുമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. അതേ പോലെ നെടുമുടി വേണുവിന് പകരം...
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം
നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല...
പുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രo അറിയിച്ചു. പാലക്കാട് മുതൽ കാസർകോട് വരെ ഇന്നും നാളെയും ഓറഞ്ച്...
നോര്‍വേയില്‍ അമ്പുംവില്ലും കൊണ്ടുള്ള ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു
നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പോലീസുകാരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുപ്പത്തിയേഴ് വയസ്സുള്ള ഡാനിഷ് പൗരനെ പോലീസ് അറസ്റ്റു ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന...


























