ഉത്തരാഖണ്ഡില്‍ മഴ കനത്തു ; 16 പേര് മരണപ്പെട്ടു, വ്യാപക നാശനഷ്ടങ്ങളും
ഉത്തരാഖണ്ഡില്‍ കനത്തമഴ ദുരന്തങ്ങൾ കൂടുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ 16 പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രധാന റോഡുകളും പാലങ്ങളും തകര്‍ന്നു. പ്രദേശവാസികളും ടൂറിസ്റ്റുകളും പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടു. നൈനിറ്റാള്‍...
എല്ലാ തിയേറ്ററുകളും 25 ന് തന്നെ തുറക്കും ; തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കുമെന്ന് ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിൽ നിർണായക തീരുമാനമായി. ഇതിന് മുന്നോടിയായി മാസം...
നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ
കത്തനാർ ചിത്രം നിർമ്മാക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ആദ്യമായാണ്. 75 കോടിയോളം രൂപാ നിർമ്മാണത്തിനായി വേണ്ടി വരും. വെർച്വൽ പ്രൊഡക്ഷൻ രീതി പൂർണ്ണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ
നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് 11 ജില്ലകളില്‍
കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത.8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ 11 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് ; കൃഷി സ്ഥലത്ത് നിന്ന് ആനയെ ഓടിക്കുമ്പോൾ
അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്. രാവിലെ 4 മണിക്ക് കൃഷി സ്ഥലത്ത് ആനയെ ഓടിക്കുമ്പോഴാണ് ആക്രമണം. രണ്ടുകാലുകളും ഒടിഞ്ഞ അവസ്ഥയിലാണ്....
ജമ്മു കശ്മീർ ഏറ്റുമുട്ടലില്‍ 9 പേര് മരിച്ചു ; ദേശീയ അന്വേഷണ ഏജൻസി സംഭവം...
ജമ്മു കശ്മീരിൽ ഒൻപത് ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഭീകരവാദികൾ വെടിവെയ്പ്പ് നടത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണക്കാർക്കെതിരെയാണ്
അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നാണ് എൻ ഐ...
ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ ; തോക്കും ആയുധങ്ങളും...
തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലജീഷി്നറെ പേരിലാണ് കരമനയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നത്....
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു ; ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഒരു സെക്കന്റില്‍...
അതിതീവ്രമഴയില്‍ വെള്ളപാച്ചിൽ ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. കമ്മീഷന് ചെയ്ത ശേഷം ഇത് നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നു സൈറണുകള്‍ മുഴക്കിയശേഷം 11 മണിയ്ക്ക്...
മോൻസനെതിരെ പോക്സോ കേസ് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്
മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പഠന സഹായം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019-ൽ മോൻസന്റെ കൊച്ചിയിലെ വസതിയിൽ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. നോർത്ത്...
ദുരന്തനിവാരണ സേനയെ അപകട മേഖലകളിലേക്ക് വിന്യസിച്ചു; ജില്ലാ കലക്ടര്‍ അഫ്സാന പർവീൺ
ജില്ലയിലെ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളേയും നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. തെന്മല അണക്കെട്ടിലെ വെള്ളം തുറക്കുന്ന പശ്ചാത്തലത്തില്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കില്‍ മാറ്റുന്നതിന് നടത്തുന്ന...


























