ജയം ഇന്ത്യക്ക് തന്നെ പാകിസ്താനെതിരെ ; ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ
പാകിസ്താനെതിരായ ടി-20 ലോകകപ്പ് മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും ഗംഭീർ പറഞ്ഞു. ടൈംസ് നൗ...
ബിൽ ഗേറ്റ്സിന്റെ മകൾ വിവാഹിതയായി ; വരൻ നയൽ നസാർ
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ മകൾ ജെനിഫർ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ്...
തിമിംഗലത്തിന്റെ എല്ലുകൾ വനം വകുപ്പ് കണ്ടെടുത്തു ; മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നും
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകൾ വനംവകുപ്പ് കണ്ടെടുത്തു. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്റെ...
‘തല്ലുമാല’ കളർഫുൾ ; ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കി. ...
തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ ; 14 വര്‍ഷത്തിനുശേഷം 1രൂപ വര്‍ധിപ്പിച്ചു
തീപ്പെട്ടിക്ക് ഇനി മുതൽ 2 രൂപയാകും വില. പതിനാലു വര്‍ഷമായി ഒരു രൂപയില്‍ തുടരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്നു മുതല്‍ രണ്ട് രൂപയാക്കുമെന്ന് ഉല്പാദകര് അറിയിച്ചു. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് ശിവകാശിയില്‍...
നവംബർ 1ന് സ്കൂൾ തല പ്രവേശനോത്സവം ; തുറക്കൽ നടപടികൾ 27ന് പൂർത്തിയാക്കണം
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എഇഒ, ഡിഇഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണം.
ഒന്നര...
പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തുടര്‍ച്ചയായി അഞ്ചാം ദിവസവും
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില 110 കടന്നു. അതിർത്തി...
അത്യാധുനിക ക്യാമറകള്‍ ; മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും
മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. ക്യാമറകള്‍ വോയ്സ് കമാന്‍ഡില്‍ റെക്കോഡ് ചെയ്യാവുന്നവയാണ്.ക്യാമറാ ദൃശ്യങ്ങള്‍ മൊബൈലുമായി ബന്ധിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്യാമറകള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. അതേസമയം, നിര്‍ണ്ണായക തെളിവുകള്‍...
മുതലയെ വാലില്‍ തൂക്കിയടിച്ചു കൊന്ന് അമ്മയാന ; വീഡിയോ വൈറൽ
തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന അമ്മയാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കുഞ്ഞിന്റെ അടുത്തേക്ക് വരുന്ന മുതലയെ അമ്മയാന മസ്തകം കൊണ്ട് ഇടിച്ചും...
9 വയസ്സുകാരിയെ പീഡിപ്പിച്ച് ; 68കാരന് ആറ് വര്‍ഷം തടവ്
ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക...


























