ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

0
ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു....
ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

0
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്കു പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ജമ്മുകശ്മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച്...
ഡീസല്‍ വില വര്‍ധന ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്

ഡീസല്‍ വില വര്‍ധന ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്

0
കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു....
കൊല്ലം പട്ടണത്തിലെ ഏറ്റവും പുരാതനമായ ദൃശ്യ ഭംഗി നല്കുന്ന കൊയ്ലോൺ ബാങ്ക് കെട്ടിടം; വാസ്തുശില്പത്തിന്റെ അതി ഗാംഭീര്യത

കൊല്ലം പട്ടണത്തിലെ ഏറ്റവും പുരാതനമായ ദൃശ്യ ഭംഗി നല്കുന്ന ക്വയിലോൺ ബാങ്ക് കെട്ടിടം;...

0
കൊല്ലത്തിന്റെ ഇന്നലെകളുടെ ചരിത്രത്തിൽ എന്നും ഒളിമങ്ങാതെ നില്ക്കുന്ന കെട്ടിടം. കെട്ടിടത്തിന് ഏറ്റവും മുകളിൽ സൂക്ഷിച്ച് നോക്കിയാൽ "സചിവോത്തമ സർ സി പി രാമസ്വാമി അയ്യർ ഷഷ്ടിപൂർത്തി മെമ്മോറിയൽ വാർഡ്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം....
ശക്തമായ മഴയ്ക്ക് സാധ്യത ; കേരളത്തിൽ അടുത്ത 5 ദിവസം

ശക്തമായ മഴയ്ക്ക് സാധ്യത ; കേരളത്തിൽ അടുത്ത 5 ദിവസം

0
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യത . വിവിധ ജില്ലകളിൽ അലർട്ടുകളിൽ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 26-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

0
കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്....
സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ, എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

0
ആരവങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സിനിമാ തിയറ്ററുകൾ. ഇന്ന് തുറന്നെങ്കിലും ബുധനാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. വെനം 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നിവയാണ് ബുധനാഴ്ച പ്രദർശനത്തിനെത്തുക. വ്യാഴാഴ്ച...
പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി

പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി

0
യുവാവിന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ് വച്ച് ഉടമയ്ക്ക് തിരികെ തിരിച്ചുനൽകി. കെ എം എം എൽ താൽക്കാലിക ജീവനക്കാരനും പൊതുപ്രവർത്തകനുമായ തട്ടാശ്ശേരി സ്വദേശി മുകേഷിന് ബാഗ്‌ കളഞ്ഞുകിട്ടിയത്‌ തട്ടാശ്ശേരി ജങ്‌ഷനു സമീപത്തുനിന്നാണ്‌...
പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം ; കല്ലുകൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു

0
കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ...

വിവാഹ പൊരുത്തം നോക്കുന്നത് ഇനിയെങ്കിലും മാറി ചിന്തിക്കുക; ഇങ്ങനെ പോയാൽ എങ്ങനെ

0
വിവാഹ പൊരുത്തം ഇപ്പോഴും കൂടുതലായി ചിന്തിക്കുന്നത് അശാസ്ത്രീയമായാണ്. യഥാർത്ഥത്തിൽ പൊരുത്ത പരിശോധന തകിടം മറിയുകയാണ്. ഇപ്പോഴും ആൾക്കാർ നക്ഷത്ര പൊരുത്തത്തിന്റെയും പാപസാമ്യത്തിന്റെയും പിന്നാലെയാണ് പോകുന്നത്. അവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. അനന്തര ഫലം;...