പശുവും പശുക്കുട്ടിയും ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്തമാക്കാൻ കാമധേനു സാന്ത്വനസ്പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ് പദ്ധതി. കോവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ...
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിൽ സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല. വാക്സിന്...
ആര്യന് ഖാന് ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട
ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന് ആര്‍തര്‍ ജയിലില്‍...
കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ് 979.79 മീറ്റർ പിന്നിട്ടു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 30 സെൻറിമീറ്റർ വീതമാണ് രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം....
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു ; മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
തിരുവല്ല ബൈപ്പാസില്വെച്ചായിരുന്നു അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ...
2021 ജർമ്മൻ മീശ, താടി ചാമ്പ്യൻഷിപ്പ് ; മികച്ച നിമിഷങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം, പരിശീലനം ലഭിച്ച ഏഴ് ഹെയർഡ്രെസ്സർമാരുടെയും ബാർബർമാരുടെയും ജൂറിയാണ് പങ്കെടുക്കുന്നവരെ വിലയിരുത്തുന്നത്.
പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും...
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം പള്ളിയിലെ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ...
രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്കുലറൈസേഷന്...
ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ചു ; ബോംബെ ഹൈക്കോടതി
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണo . എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകണം. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ...
വാഹനരേഖകളുടെ കാലാവധി നീട്ടി, ഡിസംബര്‍ 31 വരെ ; ഗതാഗത മന്ത്രി ആന്റണി രാജു
ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് ഗതാഗത മന്ത്രി ആന്റണി...


























