നവജാത ശിശുവിനെ യുവതി വേഷം മാറി കടത്തി; മണിക്കൂറുകൾക്കകം ശിശുവിനെ കണ്ടെത്തി
കോട്ടയം മെഡിക്കൽ കോളജില്‍ നിന്ന് നവജാത ശിശുവിനെ യുവതി വേഷം മാറി കടത്തി കൊണ്ടുപോയി. മണിക്കൂറുകൾക്കകം ശിശുവിനെ പോലീസ് കണ്ടെത്തി. കളമശേരി സ്വദേശിനി നീതു പിടിയിലായി. രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടു...
ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു
കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി.സംരക്ഷിക്കേണ്ടവർ റെയിൽവേയെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു.
1904ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലംചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്.
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി...
സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ രംഗത്ത്; ഇനി പുതിയ സംഭവവികാസങ്ങൾ
ശശി തരൂർ എംപി സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു . നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ...
മിഷനറീസ് ഒഫ് ചാരിറ്റി സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു;മമത ബാനർജി ട്വിറ്റർ കുറിപ്പ്
മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെൽട്ടർ ഹോമിലെ...
പോലീസ് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു;കിറ്റ്‌സ് എംഡി സാബു എം.ജേക്കബ്
കിഴക്കമ്പലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവർ നിരപരാധികളാണെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചില...
ഇലക്ട്രിക്കൽസ് ആൻറ് ഇലക്ട്രോണിക്സ് സ്പെഷ്യലിസ്റ്റ്; അതാണ് മധുകുമാർ വി എസ്
ഇലക്ട്രിക്കൽസ് ആന്റ് ഇലക്ട്രോണിക്സ് റിപ്പയറിംഗ് രംഗത്തെ കൈപുണ്യവുമായി കർമ്മ പഥത്തിൽ. പ്രത്യേകിച്ചും ഗൃഹോപകരണങ്ങളുടെ സ്പെഷ്യലിസ്റ്റായ ഡോക്ടർ എന്നോ ടെക്നീഷ്യനെന്നോ വിളിക്കാം.
ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്;ഉടൻ പ്രാബല്യത്തിൽ
ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചു.ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്....
വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) .നീക്കം പിൻവലിക്കണമെന്ന് AIDWA പ്രസിഡണ്ട് മാലിനി ഭട്ടാചാര്യയും ജനറൽ...
നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു
50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം...
സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ ; ഖജനാവ് പൂജ്യത്തിൽ നിന്നും നെഗറ്റീവ്
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്ടർ കരാർ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാർ.
ആറ് സീറ്റുള്ള ഹെലികോപ്ടർ...


























