തുണിസഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ; ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്; ഇങ്ങനെ പരിശോധിക്കാം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്മിഷൻ ഗേറ്റ്വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്മിഷൻ വെബ്സൈറ്റിൽ “Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ...
തൃശൂരിൽ സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ചു; 13 പേർക്ക് പരുക്ക്
പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ...
സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു; എം കുഞ്ഞാമന്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം കുഞ്ഞാമന്. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമന് പറഞ്ഞു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര്...
ഇടുക്കി മെഡിക്കല്‍ കോളേജിന് മെഡിക്കൽ കമ്മീഷന്റെ അംഗീകാരം; ഈ വർഷം പ്രവേശനം നടത്താം
ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻറെ അംഗീകാരം ലഭിച്ചു. നൂറു സീറ്റുകളിലേക്ക് ഈ വർഷം പ്രവേശനം നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കൽ കോളജിന് വീണ്ടും അംഗീകാരം...
നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി; കൊല്ലം കെ.എസ്.ആർ.ടി.സി
കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഐശ്വര്യപ്രദമാണ്. കേരളത്തിൽ നാല് സ്ഥലങ്ങളിൽ നാലമ്പലങ്ങൾ ഉണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയുമാണ് പ്രധാനപ്പെട്ടത്.
രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം.ദശരഥപുത്രന്മാരായ...
വേളാങ്കണ്ണി തീർത്ഥാടന യാത്ര; കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
കൊല്ലം കെ.എസ്.ആർ.ടി.സിബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ന് വേളാങ്കണ്ണി തീർത്ഥാടന യാത്ര നടത്തും. രാവിലെ പുറപ്പെട്ടു അന്നേ ദിവസം രാവിലെ കാറ്റാടി മല വിശുദ്ധ. ദൈവസഹായ പിള്ളയുടെ...
അസിസ്റ്റന്റ് കളക്ടറായ ജില്ലയിൽ കളക്ടറായി രേണു രാജ്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു...
എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളമെന്ന് രേണു രാജ് പറഞ്ഞു. വികസന,...
സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ
കൊല്ലം ലേബര്‍ ഓഫീസറും പൊലീസും കയ്യൊഴിഞ്ഞു. ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ സംരംഭകയോട് അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ്...
നീ കറുത്തതല്ലേ; നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല
തേൻതുള്ളികൾ
കറുത്തപട്ടം
-മസീന മാധവൻ
ആ ഏഴു വയസ്സുകാരൻ എല്ലാ കാര്യത്തിലും മിടുക്കനാണ്. എങ്കിലും നിറം കറുത്തതുകൊണ്ട് അവനെ വീട്ടുകാരും കൂട്ടുകാരും മാറ്റി നിർത്താറുണ്ടായിരുന്നു.
"നീ കറുത്തതല്ലേ, നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല." കൂട്ടുകാർ പറയും.
"കറുത്ത നിറമുള്ള...

























