ആയിരവില്ലിപ്പാറ സംരക്ഷിക്കാൻ; മനുഷ്യച്ചങ്ങല
ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി മനോഹരമായ ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറയുടെ ഖനനത്തിന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ നൽകിയിട്ടുള്ള എൻ. ഒ.സി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരവില്ലിപ്പാറയുടെ അടിവാരത്തിൽ...
നാലുമാസത്തിനുള്ളല് ഐ.എല്‍.ജി.എം.എസില്‍ കൈകാര്യം ചെയ്തത് നാല്പത് ലക്ഷം ഫയലുകള്‍; മന്ത്രി എം.വി ഗോവിന്ദന്
പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം ഒരുക്കുന്ന സംവിധാനമായ ഐ.എല്‍.ജി.എം.എസില്‍ നാലുമാസം കൊണ്ട് കൈകാര്യം ചെയ്തത് നാല്പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം.വി ഗോവിന്ദന് അറിയിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐ.എല്‍.ജി.എം.എസ് സംവിധാനത്തില്‍...
മരം കടപുഴകി വീണു; നാലുവയസുകാരന് ദാരുണാന്ത്യം
കൊച്ചി പറവൂരില്‍ മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം.
പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന് അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നു പകല്‍ മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം...
മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു
ഐ.എസ്.ആര്.ഒ ചാരക്കേസ് പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥന് കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും യാത്ര...
സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്; കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം...
കാര്‍ അപകടം; സിനിമ സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ അപകടത്തില്‍ സിനിമ സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.തൃശൂര്‍ ആനമല...
റബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; യുവതിയ്ക്ക് ദാരുണാന്ത്യം
റബര്‍ ഷീറ്റടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. കോഴിക്കോട് ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.തുടര്‍ന്ന് സമീപത്തെ സ്വകാര്യ...
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസ്സുകാരൻ മരിച്ചു
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ടു മൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ചെറുത രുത്തിലെ വാടക വീട്ടിൽ...
ജെൻഡർ ന്യൂട്രലിനെതിരേ സമസ്ത; പള്ളികളിൽ ബോധവത്കരണം
ജെൻഡർ ന്യൂട്രലിനെതിരേ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ പള്ളികളിലെ ഖത്തീബുമാരെ സജ്ജരാക്കുന്നതിനായി...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി; മന്ത്രി
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം...

























