മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; പ്രളയഭീഷണിയോട് കൂടെ ജാഗ്രത നിർദേശം
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനൊപ്പം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്.
മഴയെ തുടർന്ന് യാത്രകളും...
പാലം തകർന്നുണ്ടായ ട്രെയിൻ അപകടം; റഷ്യയിൽ ഏഴ് മരണം തീവ്രവാദത്തിനെതിരെ അന്വേഷണം
റഷ്യയുടെ ബ്രയാൻസ്‌ക് മേഖലയിലെ പാലം തകർന്നു പാസഞ്ചർ ട്രെയിനിന്റെ പാളത്തിലേക്ക് വീണു, ഏഴ് പേർ മരണപ്പെട്ടു, 89 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് കുട്ടികളും ഒരു ശിശുവും ഉൾപ്പെടുന്നു. പാലം...
കോഹ്‌ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ; സ്മോക്കിംഗ് ഏരിയ ഇല്ലാത്തതിന് കേസ് രജിസ്റ്റർ ചെയ്തു
ബെംഗളൂരുവിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'One8 Commune' പബ്ബ് വീണ്ടും വിവാദത്തിലേക്ക്. ഈ പബ്ബിൽ നിയമാനുസൃതമായ സ്മോക്കിംഗ് ഏരിയ ഇല്ലെന്ന കണ്ടെത്തലിനെത്തുടർന്ന് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.പുതിയ നിയമം അനുസരിച്ച്...
ബെംഗളൂരുവിൽ ഓട്ടോഡ്രൈവറെ മർദിച്ച യുവതി മാപ്പ് പറഞ്ഞു; ‘ഗർഭം അലസുമോ എന്നായിരുന്നു ഭയം
ബെംഗളൂരുവിൽ വിപരീത ദൃശ്യം. ഗർഭിണിയെ യുവതി ഓട്ടോറിക്ഷ ഡ്രൈവറെ ശാരീരികമായി ആക്രമിച്ചു പിന്നീട് നേരിട്ടുതന്നെ കാലിൽ വീണ് മാപ്പ് അപേഷിച്ചു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
പൊലീസും...
കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമ്പോൾ അറസ്റ്റ് അനാവശ്യമെന്ന നിലപാടിലാണ് കോടതിയുടെ ഇടപെടൽ.
ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ...
കാന്റീൻ ജോലി, ശമ്പളം 20 ലക്ഷം; പക്ഷേ അപേക്ഷിക്കാൻ പിഎച്ച്ഡി വേണം
യൂണിവേഴ്‌സിറ്റിയിലെ കാന്റീൻ മാനേജ്മെന്റ് ജോലി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് — കാരണം, ഈ ജോലി നേടാൻ അപേക്ഷകർക്ക് പിഎച്ച്ഡി യോഗ്യത ആവശ്യമാണെന്ന നിബന്ധന! ശമ്പളമായി വാർഷികം 20 ലക്ഷം രൂപ വരെ...
വിവാദങ്ങളുടെ മധ്യത്തിൽ രേണു സുധി; സോഷ്യൽ മീഡിയയിൽ വിമർശനങ്ങളേയ്ക്ക് മറുപടിയുമായി താരം
സോഷ്യൽ മീഡിയയിൽ ആരാധകരെ സഹായിക്കുന്നതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ രേണു സുധി, പുതിയൊരു വിവാദത്തിന്റെ മദ്ധ്യത്തിലാണ്. ഒരു പരിപാടിക്ക് ഏകദേശം ഒരു ലക്ഷം രൂപ ചാർജ്ജ് ചെയ്യുന്നുവെന്ന ആരോപണങ്ങളോടെയാണ് വിവാദം ആരംഭിച്ചത്. കൂടാതെ, ...
പിരിഞ്ഞാലും ബന്ധത്തിന്റെ ബഹുമാനം നിലനിർത്തി; ധനുഷ്-ഐശ്വര്യ ദാമ്പത്യം വീണ്ടും ചര്‍ച്ചയിലേക്ക്
തമിഴ് സിനിമയിലെ പ്രമുഖ താരം ധനുഷും, സൂപ്പർസ്റ്റാർ റജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും തമ്മിലുള്ള ബന്ധം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിവാഹ മോചനം കഴിഞ്ഞാലും, മക്കളുടെ കാര്യത്തിൽ ചേർന്നുനില്ക്കുന്ന ഇരുവരുടെയും സംയമനപരമായ സമീപനം...
പ്രവാസികൾക്ക് മുന്നറിയിപ്പ്; യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
യുഎഇയിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. മഴയും കാറ്റും കൂടിയേക്കാമെന്നും, സഞ്ചാരവും ജോലി സ്ഥലങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രാ...
കേരളത്തിൽ വീണ്ടും കോവിഡ് ഉയർച്ച; 1400 സജീവ രോഗികൾ
ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 3,758 ആയി, ഇതിൽ 1,400 രോഗികളുമായി കേരളം ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനമായി മാറിയിട്ടുണ്ട്. മഹാരാഷ്ട്ര (506),...


























