കെഎസ്ആർടിസി മൂന്നാർ സ്ലീപ്പർ ബസിനും സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം

കെഎസ്ആർടിസി മൂന്നാർ സ്ലീപ്പർ ബസിനും സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം; ഒരു ദിവസത്തെ...

0
കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസും, സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം...
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

0
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും. രണ്ടാം ഘട്ടമായി അൻപത്...
വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

0
വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുന്നോടിയായി ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യ പ്രശ്നമാണ് പ്രധാന കാരണം. ചുമതലകളെല്ലാം എത്രയും വേഗം നിർവ്വഹിച്ച്...
കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല

കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല

0
അപകടാവസ്ഥയെത്തുടർന്ന് അടച്ചിട്ട കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല.അപകടാവസ്ഥ ഒഴുവാക്കാത്തതും വേണ്ടുന്ന മുൻകരുതലെടുക്കാൻ ഇതുവരെ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്.മഴവെള്ളപ്പാച്ചലിൽ വെളളച്ചാട്ടത്തിലേക്ക് പെട്ടന്ന് വെള്ളമെത്താതിരിക്കാൻ മുകൾഭാഗത്ത് കോൺക്രീറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല.വെള്ളച്ചാട്ടത്തിലെ അപകടകരമായ കുഴിയടക്കാത്തതും...
തിയറ്ററുകൾ ഉടൻ തുറക്കില്ല

തിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം

0
ജനുവരി അഞ്ചിന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ഉടനേ പ്രദർശനം തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. കോവിഡ് അടച്ചിടലിനെ തുടർന്ന് ഭീമമായ നഷ്ടവും ബാധ്യതകളും നേരിടുന്ന സിനിമാ മേഖലയ്ക്ക് പ്രത്യേകിച്ച്...
സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി

സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി; നിയമോപദേശം എത്രയും വേഗം ലഭ്യമാകണം

0
സ്പീക്കറെ ചോദ്യം ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കസ്റ്റംസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയത്. ഡോളർ കടത്തിൽ  സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ്...
കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക്...

0
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് തുടക്കമായി. ഈ നിയമസഭയുടെ ബഡ്ജറ്റ് അവതരണത്തിന്റെ ഒടുവിലത്തെ സമ്മേളനമാണ്. നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറഞ്ഞു. ഗവർണറെ സഭാ കവാടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണം ഒളിപ്പിച്ചിരിക്കുന്നതെവിടെയെന്നറിയാന്‍ ഇഡിക്ക് തിടുക്കം ; പണമിടപാടുകള്‍ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന ; നസറുദ്ദീന്‍ എളമരത്തെയും കുടുക്കാനുറപ്പിച്ച് റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണം ഒളിപ്പിച്ചിരിക്കുന്നതെവിടെയെന്നറിയാന്‍ ഇഡിക്ക് തിടുക്കം ; പണമിടപാടുകള്‍ കണ്ടെത്താന്‍ വീടുകളില്‍...

0
തീവ്രമതസംഘടനകളില്‍ ഒന്നാണ് പോപ്പുലര്‍ ഫ്രണ്ട്. മത തീവ്രത പ്രചരിപ്പിച്ച് പണം സ്വരൂപിക്കുക എന്നത് മാത്രമാണ് ഈ സംഘടനയുടെ ലക്ഷ്യം. ഈ സംഘടനക്ക് വിദേശരാജ്യങ്ങളില്‍ നിന്നു തന്നെ ഫണ്ടുകള്‍ നിരവധി വരുന്നുണ്ട്. എന്നാല്‍ ഈ...

തെന്മലയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് കയറി മൂന്ന് കുട്ടികൾ മരിച്ചു; സംഭവം...

0
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് മേൽ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. തെൻമല ഉറുകുന്ന് നേതാജി നഗറിന് സമീപം കുരിശുമല അടിവാരത്ത് ഒലിക്കര പുത്തൻവീട്ടിൽ...

ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കം വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണം....