ഫോറന്‍സിക് സയന്‍സ്

കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് ;അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

0
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന എം.എസ് സി  ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം...
പ്രധാനമന്ത്രി കൗശൽ വികാസ് യോജന

പ്രധാനമന്ത്രി കൗശൽ വികാസ് യോജന; (പി.എം.കെ.വി.വൈ )മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

0
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാം ഘട്ടം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 600 ജില്ലകളിൽ ഇന്ന് ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഈ...
ധനസഹായ പദ്ധതി

കോവിഡ് പ്രതിസന്ധി;ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതി

0
കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍  കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ  ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  അഞ്ചു...
ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ പ്രതിഭകൾക്ക് അവാര്‍ഡ്

ആര്‍ക്കിടെക്ചര്‍, ഹോം ഡിസൈന്‍ പ്രതിഭകൾക്ക് അവാര്‍ഡ് : നോമിനേഷന്‍ ജനുവരി 20 മുതല്‍ ഏപ്രില്‍...

0
രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയിലല്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം 'ഹോം ഡിസൈന്‍ അവാര്‍ഡ് 2021' സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31...
നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമി പദവിയില്‍ നിന്ന് വിരമിച്ചു

പായ് വഞ്ചിയിൽ ലോകം ചുറ്റിയ അഭിലാഷ് ടോമി നാവികസേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് വിരമിച്ചു

0
നാവികസേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് അഭിലാഷ് ടോമി വിരമിച്ചു. പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ പുരസ്‌കാര ജേതാവാണ്. 2012 നവംബറില്‍ മുംബയ് തീരത്തു...
കോവിഡ് സംസ്ഥാനത്ത് ഇന്ന് 707 കേസുകള്‍

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 707 കേസുകള്‍

0
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 306 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4947 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍...
അഴിമതിക്കെതിരെ അഴിമതി മുക്ത കേരളം പദ്ധതി

അഴിമതിക്കെതിരെ അഴിമതി മുക്ത കേരളം പദ്ധതി: വിജിലൻസ് ആസ്ഥാനത്തിന് ശിലയിട്ട് മുഖ്യമന്ത്രി

0
അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുന്ന അഴിമതിമുക്ത കേരളം എന്ന പദ്ധതി  ജനുവരി 26 ന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൂന്തുറയില്‍ നിർമ്മിക്കുന്ന...
ഓഹരി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ

ഓഹരി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ; കമ്പനി ഡയറക്ടർക്കെതിരെ കേസ്

0
കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ്...
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്; പരിഗണിക്കുന്നത് കോഴിക്കോട് ജില്ലയിലെ പരാതികള്‍

0
ജനുവരി 15ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി 11ന് മുമ്പ് ലഭിക്കണം. പരാതിയിൽ...
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (80) അന്തരിച്ചു

നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

0
സീനിയര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍...