കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും...
ഇത് ഒരു ആശ്വാസ പദ്ധതിയാണ്. കൊല്ലം ജില്ലയിൽ ആദ്യമായി താരാട്ടിലൂടെ നടപ്പിലാക്കുന്നു.
പുതിയ തലമുറയുടെ വൈവാഹിക ജീവിതം സംസ്ഥാനത്ത് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹം തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ് പുതിയ...
നിലമ്പൂരിൽ നിന്നൊരു കവിത; പി.വി അൻവറിൻ്റെ തൃണമൂൽ യാത്ര
പി വി അൻവർ എം എൽ എ സ്ഥാനം ഉപേക്ഷിക്കുന്നു. തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുമ്പോൾ, സംസ്ഥാനത്തെ കോൺഗ്രസിൽ നിന്നും വ്യക്തമായ ഒരഭിപ്രായം വന്നിട്ടില്ല. അൻവറിൻ്റെ ഭാവി എന്തായിരിക്കും?
എം ടി അവസാനിക്കാത്ത ഓർമകളുമായി വിട പറഞ്ഞു; മലയാള സാഹിത്യത്തിന് എക്കാലവും ...
മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ ഇരുപത്തിയഞ്ച് രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് സാഹിത്യത്തിൻറെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നു....
എ ഡി എം നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ ആസൂത്രിതമോ; സി പി എം...
ചെങ്കൊടി പിടിച്ചവരെ പോലും ചെമ്പട്ട് പുതപ്പിക്കുന്ന കാലം. എ ഡി എം നവീൻ ബാബുവിൻ്റെ മരണം സി പി എം ൽ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. മരണം ആത്മഹത്യയോ? ആസൂത്രിതമോ?
അൻവറിൻ്റെ പുതിയ അവതാരം… പിന്നിലാര്? ദൈവമോ?; അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ
ദൗത്യം പൂർത്തിയാക്കിയ അൻവറിൻ്റെ വെളിപ്പെടുത്തലിൽ അസ്വസ്ഥമായി സിംഹാസനങ്ങൾ....
പ്രതിപക്ഷം നനഞ്ഞ പടക്കമായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ റോൾ ഏറ്റെടുത്ത് അൻവറും....
വാവിട്ട വാക്കും കൈവിട്ട ആയുധവും ആപത്ത് ക്ഷണിച്ച് വരുത്തും; സുരേഷ് ഗോപി പക്വത കാണിക്കണം
വാവിട്ട വാക്കും കൈവിട്ട ആയുധവും രണ്ടും ആപത്ത് ക്ഷണിച്ച് വരുത്തും.ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രത്തിൽ നിന്നും സുരേഷ് ഗോപി
പുറത്തുവരണം. പക്വതയാകണം.
മമ്മൂട്ടിയും മോഹൻലാലും തിരശീലയ്ക്ക് മുന്നിൽ വരണം; സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച ‘മഹാനടൻമാരായ’...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടി ഓടിയൊളിച്ച 'മഹാനടൻമാരായ' മമ്മൂട്ടിയും മോഹൻലാലും സിനിമാ അഭിനയം നിർത്തുന്നതാണ് നല്ലത്.
സമസ്ത മേഖലകളിൽ വികസനം; ഇന്ത്യയുടെ കാർഷികരംഗം സ്വയം പര്യാപ്തതയിൽ
ഇന്ത്യയുടെ വളർച്ച അതിവേഗതയിലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു .എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത്...
അടഞ്ഞ അദ്ധ്യായം പോലെ കൊല്ലം ടി കെ ദിവാകരൻ സ്മാരക പാർക്ക്; കൊല്ലം കോർപ്പറേഷന്...
നവീകരണത്തിൻ്റെ പേരിൽ പല പദ്ധതികൾ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നെങ്കിലും പ്രാവർത്തികമായി കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായി ജല്പനങ്ങൾ. കോർപ്പറേഷന് മൂക്കിന് താഴെയാണ് ടി കെ ദിവാകരൻ സ്മാരക പാർക്ക് സ്ഥിതി ചെയ്യുന്നത്.
സുരേഷ് ഗോപി വിജയിക്കുമെന്ന് സർവേ; എബിപി സീ വോട്ടർ എക്സിറ്റ് പോൾ സർവേ
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിൻ്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്. ഭരണം പിടിക്കുമെന്ന് പറയുന്ന ഇന്ത്യ മുന്നണി...