കൊല്ലം പാർലമെന്റിലെ കൊട്ടിക്കലാശം
കൊട്ടിക്കലാശത്തോടെ തെരഞ്ഞടുപ്പ് പ്രചാരണം അവസാനിച്ചു.
കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മുന്നണികൾ സമാഗമിച്ച് കലാശത്തിന് വേദിയൊരുക്കിയത് ചിന്നക്കടയും പരിസരവുമായിരുന്നു.
വീറും വാശിയും ഒത്തുചേർന്നപ്പോൾ പടക്കളത്തിലെ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശം സമാനമായി.
കൊല്ലം രാഷ്ട്രീയവും വോട്ടും
കൊല്ലം പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിവിധ രംഗങ്ങളിലെ വോട്ടർമാർ അഭിപ്രായപ്രകടനം നടത്തുന്നു.കന്നി വോട്ടർമാർക്ക് വ്യക്തമായ ഒരു രാഷ്ട്രീയമില്ലെന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത.
വോട്ടർമാർ അറിഞ്ഞിരിക്കാൻ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി വി പാറ്റ് മെഷീനും എങ്ങനെയാണ് പ്രവർത്തിക്കുന്നത്?. ഓരോ വോട്ടറും അറിഞ്ഞിരിക്കാൻ അവയുടെ പ്രവർത്തനങ്ങൾ വിശദമായി വിശകലനം ചെയ്യുന്നു.
സുഗമവും ലളിതവുമായ പ്രക്രിയ കൂടുതൽ ഫലപ്രദമാകുന്നു.
പോളിംഗ് ആഫീസർമാരും മറ്റ് ഒഫിഷ്യൽസുകളും...
കേരള കാഷ്യു ബോർഡ് കശുവണ്ടി വ്യവസായത്തെ തകർക്കുന്നു -ബിന്ദു കൃഷ്ണ
കേരള കാഷ്യു ബോർഡ് കശുവണ്ടി വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നതായി ബിന്ദുകൃഷ്ണ. തത്വത്തിൽ കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും കശുവണ്ടി തൊഴിലാളികളോട് വഞ്ചന കാണിക്കുകയാണെന്ന് അവർ പറഞ്ഞു. ഇ-ടെന്ററിന് വിപരീതമായാണ് കാഷ്യു ബോർഡ് പ്രവർത്തിക്കുന്നതെന്ന്...
രാഹുൽ ഗാന്ധി എത്തുന്നു…
ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ഫെബ്രുവരി 29 ന് എറണാകുളത്ത് എത്തുന്നു.
പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയൻ14.10.18 ൽ കൊല്ലം പീരങ്കി മൈതാനിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനെ വീഡിയോ:
ഭാഗം - 3
പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയൻ 14.10.18 ൽ കൊല്ലം പീരങ്കി മൈതാനിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വീഡിയോ:
ഭാഗം -2
പിണറായി വിജയന്റെ രാഷ്ടീയ വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയൻ 14.10.2018 ൽ കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടത്തിയ രാഷ്ടീയ വിശദീകരണ യോഗത്തിന്റെ വീഡിയോ:
ഭാഗം -1
സുസ്ഥിര വികസന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു
ഐക്യ രാഷ്ട്രസഭ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അംഗീകരിച്ച സുസ്ഥിര
വികസനമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള പ്രാഥമിക നാഴികക്കല്ലുകൾ ഇന്ത്യ താണ്ടിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി യു.എൻ.ജനറൽ അസംബ്ലിയിൽ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എൻ.ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു...























