സദാശിവം ഒഴിഞ്ഞു; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി മുതല്‍ കേരളാ ഗവര്‍ണര്‍

0
നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ കേരളാ ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ആരിഫ് മുഹമ്മദ് ഖാന്‍...

നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം

0
പാലായിലെ സ്ഥാനാര്‍തിത്വം തര്‍ക്കം മുറുകുന്നു; നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം ; നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; പാലായിലെ സ്ഥാനാര്‍ത്ഥിത്വം ഇന്നുണ്ടാകില്ലെന്ന് പി...

ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു

0
ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്.അത് മാധ്യമ രംഗത്തെയും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിയുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. എവിടെയും അരാജകത്വം. ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണവും കൊല്ലം...

മാധ്യമ രംഗത്ത് അസത്യ വാർത്തകളുടെ കടന്നുകയറ്റം കൂടുതൽ കലുഷിതമാകുന്നു.

0
പത്രപ്രവർത്തനത്തിന്റെ കാലം അവസാനിക്കുകയാണോ? കാലികമായുണ്ടായ മാറ്റം പ്രിന്റ് മീഡിയായെ ദോഷകരമായി ബാധിച്ചെങ്കിലും അതിന്റെ ഭാവി ഒരു പക്ഷേ, നിലനില്ക്കാനാണ് സാധ്യത. ഇന്ന് എല്ലാ മീഡിയാകളും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. അസത്യമായ വാർത്തകളാണ് ബഹുഭൂരിപക്ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ...

ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും രാജിവെയ്ക്കാത്തത് കഷ്ടം

0
അവാർഡ് പിൻവലിക്ക ണമെന്ന് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടപ്പോൾ ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും രാജിവെച്ച് പോകേണ്ടതായിരുന്നെന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ അഭിപ്രായപ്പെട്ടു. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ...

മന്ത്രിയുടെ നിലപാട് നിർഭാഗ്യകരം

0
കാർട്ടൂൺ വിവാദത്തിൽ സാംസ്ക്കാരിക മന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കാനാവില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. 2018 ഒക്ടോബറിൽ ഒരു മാസികയുടെ മുഖചിത്രമായി വന്ന കാർട്ടൂൺ ഇപ്പോൾ...

എ കെ ആന്റണി വിമർശനങ്ങൾക്ക് അധീതനാണോ?

0
കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിനോ? എങ്കിൽ മുഖ്യമന്ത്രി ആരാകും? അതിനൊരു സാധ്യത എ കെ ആന്റണിയിൽ നിഷിപ്തമാണോ? അല്ലെങ്കിൽ, അതിന്റെ കടിഞ്ഞാൺ ആൻറണിയുടെ കൈപ്പിടിയിലാണോ? പത്ര പ്രവർത്തകനായ രാജൂ ശ്രീധർ:

കടപ്പെട്ടിരിക്കുന്നു… അവസരങ്ങൾ തന്നാലും…

0
ലോക് സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് കൊല്ലം പ്രസ് ക്ലബ്ബിൽ എത്തി അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ... സംസ്ഥാനത്തെ ഏക നിയുക്ത വനിത എം.പിയാണ് രമ്യ.ഒരു പാട്ടും പാടി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ...

രാഷ്ട്രീയം എന്നാൽ കാപട്യം

0
രാഷ്ട്രീയ നേതാക്കൻമാരുടെ ഇടയിലെ സ്പർദ്ദ രാഷ്ട്രീയപരമായി പരസ്പരം ആക്ഷേപിക്കലിലേക്കും വേണ്ടാതിനങ്ങൾ പറയുന്നതിലേക്കും പോകുമ്പോൾ അണികളായിട്ടുള്ള പ്രവർത്തകർ യഥാർത്ഥത്തിൽ വിഢികളാവുകയാണ്. നേതാക്കൻമാർക്ക് വേണ്ടി അല്ലെങ്കിൽ, പാർട്ടിക്ക് വേണ്ടി മരിക്കാനും ചിലർ തയ്യാറാണ്. എന്നാൽ, യാഥാർത്ഥ്യം...

കാർട്ടൂണിന്റെ അപാരത

0
തെരഞ്ഞെടുപ്പ് ചിന്തകളിലെ വൈശിഷ്ട്യ മുഹൂർത്തങ്ങൾ കാർട്ടൂൺ രൂപത്തിലും കാരിക്കേച്ചറിലും പ്രതിധ്വനിച്ചപ്പോൾ ചിന്തയുടെയും ആക്ഷേപഹാസ്യത്തിന്റെയും പാതയിലേക്ക്. സംഘാടനം: കൊല്ലം പ്രസ് ക്ലബ്ബും കേരള കാർട്ടൂൺ അക്കാദമിയും.