സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം; തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു
സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റവർ വാക്സീനെടുത്തിട്ടും മരിക്കുന്ന സംഭവം
വീണ്ടും.കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ്...
കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി; പ്രതി ഒളിൽ
കൊല്ലം അയത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണിൽ ഇടനിലക്കാരി ഇവർ അറിയാതെ കൂടുതൽ തുക തട്ടിയെടുത്തതായാണ് ആരോപണം. ഇടനിലക്കാരിയായ പോളയത്തോട് സ്വദേശി ലേഖ...
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം; 64 അംഗ ജില്ലാ കൗൺസിൽ
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാൽ എം.എൽ.എ തെരഞ്ഞെടുകപ്പെട്ടു.64 അംഗ ജില്ലാ കൗൺസിൽ,82 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികൾ, 8 പകരം പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍:
ആര് രാമചന്ദ്രന്,
പി എസ്...
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി; പിഎസ് സുപാല്‍
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാല്‍.എം.എൽ.എയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യയോഗം ആര് രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വിവരം സമ്മേളനത്തെ മുന്‍ ജില്ലാ...
കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു; ഫയലുകളും ഫർണിച്ചറുകളും ഉൾപ്പടെ കത്തി നശിച്ചു
കൊല്ലം-കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു.ഫയലുകളും,ഫർണിച്ചറുകളും,ടിവിയും,ഉൾപ്പടെ കത്തി നശിച്ചു.
ഷോര്‍ട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫീസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ്...
കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു; മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുമല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്അമീന്, മാഹിന്‍, സുധീര്‍ എന്നിവരാണു മരിച്ചത്.
പുലര്‍ച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.രാവിലെ നടക്കാന്‍...
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം; സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് എല്ലാം നാളെ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം 24ന്...
ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ഫോർട്ട് കൊച്ചിയിൽ
ബസ് ജീവനക്കാർ മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ഫസലുദ്ദീനും മകനും ബസിന്...
പ്രിയ വർഗീസിന്റെ നിയമനം; വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണ്ണറുടെ നടപടിക്കെതിരെ കണ്ണൂർ വി സിയോ പ്രിയ വർഗീസോ ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമന അധികാരിയായ ഗവർണർക്ക് എതിരെ വിസിക്ക് കോടതിയെ സമീപിക്കാൻ കഴിയുമോ എന്നുള്ള പ്രശ്നം...
വിഴിഞ്ഞം തുറമുഖ സമരം; നിർണായക ചർച്ച ഇന്ന്
വിഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുമായി സർക്കാർ നടത്തുന്ന നിർണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും...


























