ഗവര്‍ണര്‍ക്കെതിരേ ഇപി ജയരാജന്‍; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണറുടേത് തരംതാണ ഭാഷയെന്ന് ഇ.പി.ജയരാജന്‍. ഗവര്‍ണര്‍ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല....
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി...
ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് ആഗസ്റ്റ് 25 ന്
കൊല്ലം കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരികയുടെ ജനറൽ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി കുടുംബട്രസ്റ്റും സംയുക്തമായി എർപ്പെടുത്തിയ ദൃശ്യ മാധ്യമ...
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കൊല്ലം പുത്തൂർ തെക്കുംചേരിയിൽ
കൊല്ലം പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കലയത്ത് പടിഞ്ഞാറെ പുരയിൽഹരിലാലിന്റെ ഭാര്യ സെഞ്ചു (30)ആണ് മരിച്ചത്.ഹരിലാൽ വിദേശത്താണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.5...
കൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം; കാവനാട് മുക്കാട് പാലത്തിന് സമീപം
കൊല്ലം ബൈപ്പാസിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.തിരുവനന്തപുരം, പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി(82),മൂന്നര വയസുകാരി ജാനകി(മൂന്നര)എന്നിവരാണ് മരിച്ചത്.കാവനാട് മുക്കാട് പാലത്തിന് തൊട്ടടുത്തായിരുന്നു അപകടം.
ഗുരുവായുരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ...
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി...
അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്....
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ; അമൃത്സർ സ്വദേശി സച്ചിൻ...
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ...
അധ്യക്ഷ സ്ഥാനത്ത് നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ; സോണിയാ ഗാന്ധി
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്....
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം; പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു
വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും...


























