എ അബ്ദുൾ സത്താറിനെ അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി; എ അബ്ദുൾ സത്താറിനെ അഞ്ചു ദിവസത്തെ...

0
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ...
മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്

മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്; പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം

0
അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്.ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്. പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം.ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട...
തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന്; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം

0
ദുർഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം....
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ സോണിയയും പ്രിയങ്കയും

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ സോണിയയും പ്രിയങ്കയും; ഇരുവരും കർണാടകയിലേക്ക് പോകും

0
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്‍നങ്ങളെ...
ബ്രസീലിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

ബ്രസീലിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഒക്ടോബർ 30 നിർണായകം

0
ബ്രസീലിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ നേതാവ് ലുലയും, നിലവിലെ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയും തമ്മില്‍ അടുത്തതടുത്ത് ഫിനിഷ് ചെയ്തതോടെ. തെരഞ്ഞെടുപ്പ് ഒക്ടോബർ 30 ന് നടക്കുന്ന റണ്ണോഫിലേക്ക് പോകുമെന്ന് ബ്രസീലിയന്‍...
ദൃശ്യം മോഡൽ കൊലപാതകം

ദൃശ്യം മോഡൽ കൊലപാതകം; കൂടുതൽ അറസ്റ്റിന് സാധ്യത

0
ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിന്‍റെ തറയിൽ മറവു ചെയ്ത കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ്...
വിട പറഞ്ഞ് അറ്റ്‍ലസ് രാമചന്ദ്രന്‍

ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയായി; വിട പറഞ്ഞ് അറ്റ്‍ലസ് രാമചന്ദ്രന്‍

0
പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അന്തരിച്ച അറ്റ്‍ലസ് രാമചന്ദ്രന്‍റേത്. ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ...
കോടിയേരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കോടിയേരിയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും; ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം

0
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. നേതാവിനെ ഒരുനോക്ക് കാണാൻ ഈങ്ങയിൽപ്പീടികയിലെ വിട്ടിലേക്കും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്...
അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി

മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ

0
മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ.കൊല്ലം കടയ്‌ക്കൽ സ്വദേശിനിയാണ് പിടിയിലായത്.യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ അനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് യുവതി മകളെ അങ്കണവാടിയിൽ...
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ

0
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്ന രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയയിലാണ് സംഭവം ഉണ്ടായത്.തന്നെ ആക്രമിച്ച് പണം കവര്‍ന്നതായി യുവാവ്...