ഖാർഗയ്ക്ക് കെ.സുധാകരന്റെ പരസ്യപിന്തുണ; ശശി തരൂരിന് അതൃപ്തി
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതിൽ സ്ഥാനാർത്ഥിയായ ശശി തരൂരിന് കടുത്ത അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ പര്യടനത്തിനായെത്തിയ തരൂർ പറഞ്ഞു.
അതേ...
കല്ലാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ്...
കാനം രാജേന്ദ്രന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി; സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ
കാനം രാജേന്ദ്രന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വിഎസ് സുനില്‍കുമാറോ മത്സരിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന...
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ; ബോംബ് ഭീഷണി
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന്...
പൂജാ വിധി തെറ്റിയെന്ന സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ചു
മധ്യപ്രദേശ് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു.
സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന്...
നവരാത്രി വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത്; എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട്
വിശാഖപട്ടണത്തിലെ 135 വര്‍ഷം പഴക്കമുളള ദേവീ ക്ഷേത്രത്തില്‍ വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്. ആകെ എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടാണ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം അലങ്കരിച്ചത്.
ഇത്...
ദേശീയ ഗെയിംസ് ; കേരളത്തിന് ഒരു മെഡൽ കൂടി
ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു.
ദേശീയ ഗെയിംസിൽ...
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ...
പൊന്നിയിന്‍ സെല്വന് മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി; മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ...
മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്വന്- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി പിന്നിട്ടു. 4.13...
സിപിഐയിൽ പ്രായപരിധി കർശമാക്കി; സി ദിവാകരൻ പുറത്ത്
സിപിഐയിൽ പ്രായപരിധി കർശമാക്കി. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗൺസിലിൻ്റെ കർശന നിർദ്ദേശം. ഇതോടെ തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിലിൽ സി ദിവാകരൻ്റെ പേര് ഇല്ല.
പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന്...





















