സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും; ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ
ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ ആനുകൂല്യം വേണം...
വാഹനാപകടത്തിൽ കോളജ് അധ്യാപകന് ദാരുണാന്ത്യം; ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു്
പാലക്കാട് വാഹനാപകടത്തിൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ...
കൊല്ലത്തെ കൊലപാതകം; ഫെബിൻ്റെ സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് പകയായി
ഉളിയക്കോവിലിൽ ഫാത്തിമ മാതാ കോളജ് വിദ്യാർഥി ഫെബിനെ(21) വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച്...
നവനീത് ഉണ്ണികൃഷ്‌ണൻറെ സംഗീത നിശ മാർച്ച് 15 ന് കൊല്ലത്ത്; വൈകുന്നേരം 6ന്...
സ്വരലയ ദേവരാജൻ മാസ്റ്റർ സംഗീതപുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് നവനീത് കൊല്ലത്ത് സംഗീത വിരുന്ന് ഒരുക്കുന്നത്. ദേവരാഗസന്ധ്യയിൽ ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ സംഗീത ഭൂമികയിലൂടെ അപൂർവ്വ യാത്ര നടത്തും. ഗാനത്തെ അതിൻറെ രാഗ,...
ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വൃക്ക പരിശോധന ക്യാമ്പ്; മാർച്ച് 13...
പ്രത്യേകിച്ചും പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവർ പ്രധാനമായും വൃക്ക പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ട്രാവൻകൂർ മെഡിസിറ്റി സൗജന്യമായി പരിശോധനയും കൂടുതൽ ഇളവുകളോടെ ലാബ് പരിശോധനകളും...
കേരള മീഡിയ അക്കാദമി കോളേജ് മാഗസിൻ അവാർഡ് പാലക്കാട് വിക്ടോറിയ കോളേജിന്; മാഗസിനായ “തുരുത്ത്”...
2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്ക്കാരങ്ങൾ അഞ്ച് കലാലയങ്ങൾക്ക്. പാലക്കാട് വിക്ടോറിയ കോളേജിൻ്റെ "തുരുത്ത് " എന്ന മാസികയ്ക്ക് ഒന്നാം സ്ഥാനവും, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം എറണാകുളം ഗവ. ലോ...
കൊല്ലം പുതിയകാവ് പൊങ്കാല മാർച്ച് 14 ന്; ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ...
ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊങ്കാലയാണ് കൊല്ലം പുതിയകാവിൽ അരങ്ങേറുന്നത്.
14 വെള്ളിയാഴ്ച രാവിലെ 10 ന് പൊങ്കാല ആരംഭിക്കും. പൊതു നിരത്തുകളിലും പൊങ്കാല സമർപ്പിക്കാം. ക്ഷേത്രം...
പരീക്ഷയെ കുറിച്ചുള്ള ഭീതിയെന്ന് സംശയം; പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
പരീക്ഷയെ കുറിച്ചുള്ള ഭീതിയെന്ന് സംശയം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ്...
ഫോണില്‍ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയം; യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി
ഫോണില്‍ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയത്തിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30)...
പത്തനംതിട്ടയിൽ ആന ഇടഞ്ഞു; മറ്റൊരാനയെ കുത്തി
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രാത്രിയോടെയാണ് സംഭവമുണ്ടായത്. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന...
























