രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന; ജാമ്യാപേക്ഷയിൽ നിർണായകം

0
എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന...

ഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം

0
റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്.ഫീനിക്സില്‍ ചന്തുനാഥാണ് പ്രധാന കഥാപാത്രം. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്,...

മലയാള സിനിമയുടെ ചരിത്രാരംഭം; തമിഴകത്തിന്റെ സംരംഭം

0
മലയാളികൾക്ക് മലയാളത്തിന്റെ പരിവേഷത്തിൽ നിശ്ശബ്ദ ചിത്രമായി ആദ്യമായി രൂപം കൊണ്ട സിനിമ വിഗതകുമാരനാണ്. 1928 ൽ. ജനയിതാവ് ജെ സി ഡാനിയേൽ. തമിഴ്നാട്ടുകാരനും ദന്ത ഡോക്ട്ടറുമായിരുന്നു. ചിത്രത്തിലെ നായകനും സംഘാടകനും ഡാനിയേലായിരുന്നു. അക്കാലത്തെ ചലച്ചിത്രഭാഷ...

സുരേഷ് ഗോപി കുറ്റാരോപിതനെങ്കിൽ നിയമത്തിൻെ വഴി; ചീള് കേസെന്ന് പറയാനാവില്ല. മുൻ വനിതാ കമ്മീഷൻ...

0
സുരേഷ് ഗോപിയുടെ മാധ്യമ പ്രവർത്തകയുമായുള്ള വിഷയം സത്യാവസ്ഥയറിയാതെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇതു മാത്രമല്ല; യാഥാർത്ഥ്യമറിയാത്ത ഒരു കാര്യവും നിജസ്ഥിതിയറിയാതെ ആരും കൈകാര്യം ചെയ്യരുത്. മുൻ വനിതാ കമ്മീഷൻ അംഗം എം...

ഇങ്ങനെ പോയാൽ പുതിയ തലമുറ എവിടെ എത്തിച്ചേരും; എന്തെല്ലാം കണ്ട് വേണം മരിക്കാൻ

0
പ്രായഭേദമന്യേയുള്ള പുതിയ തലമുറയുടെ പോക്ക് തീർത്തും ലജ്ജാവഹമാണ്. പരിസരബോധമില്ലാതെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലൈസൻസിന്റെ ആവശ്യവും ഇല്ലാതായിരിക്കുന്നു. ആർക്കും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ.

ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കൊല്ലത്തിന്റെ ഹൃദയ ഭാഗത്തെ റോഡ്; കോർപ്പറേഷൻ അധികൃതർ കണ്ടില്ലെന്ന...

0
കൊല്ലം എസ് എം പി മുതൽ കോർപ്പറേഷൻ വരെയുള്ള റോഡ് തകർന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇത്രയും നാൾ പിന്നിടുമ്പോഴും അത് നന്നാക്കാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല....

നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി

0
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...

ഡിമോസിന്റെ കനിവ് പദ്ധതി; പാർപ്പിടമില്ലാത്തവർക്ക് വീട് വെച്ചു നല്കുന്നു

0
ഡിമോസ് ഫർണീച്ചർ കനിവിന്റെ വീടൊരുക്കുന്നു. ഇതോടെ കനിവ് പദ്ധതിക്ക് തുടക്കമാകുകയാണ്. സ്വന്തമായി പാർപ്പിടമില്ലാത്തവർക്ക് അത് വെച്ചു നല്കുകയാണ് കനിവ് പദ്ധതി. വിപണനത്തിന്റെ ഒരു ലാഭ വിഹിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് വരുന്നു.
കേരളത്തിൽ ശക്തമായ മഴ

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശങ്ങൾ

0
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ്.അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴക്കും...

സാങ്കല്പിക യാഥാർത്ഥ്യത്തിലൂടെ ബഹിരാകാശ സഞ്ചാരി; ഒരിക്കലും സാധ്യമാകാത്ത സ്വപ്നം സാക്ഷാത്ക്കരിക്കുന്നു

0
സാങ്കല്പിക യാഥാർത്ഥ്യത്തിലൂടെ ബഹിരാകാശ സഞ്ചാരിയാകാനും റോക്കറ്റ് നിർമ്മിച്ച് സർട്ടിഫൈഡ് സ്റ്റുഡൻറ് റോക്കറ്റ് ശാസ്ത്രജ്ഞനാകാനും ഒരിക്കലും സാധ്യമാകാത്ത സ്വപ്നം സാക്ഷാത്ക്കരിക്കാനും കുട്ടികളുടെ റോക്കറ്റ് വിക്ഷേപണം പ്രചോദനമാകുന്നു. https://mediacooperative.in/news/2023/08/17/puthuppally-by-election/