ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ്; റിജാസിന്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പിടിച്ചെടുത്തു

0
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെ നേരത്തെ നാഗ്പൂർ പോലീസ്...

ഒരു കാർട്ടൂണിന് ഭരണഘടനയെപ്പോലും സ്തംഭിപ്പിക്കാൻ കഴിയും; അത്രമാത്രം സ്വാധീനം ചിത്രകലക്കുണ്ട്

0
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം.

മാനസിക രോഗം ആരോഗ്യത്തിന് വെല്ല് വിളി; മനസ്സിൻ്റ ആരോഗ്യമാണ് സർവ്വ പ്രധാനം

0
മനുഷ്യൻ്റെ ജീവിതത്തെ പാടെ ഇല്ലാതാക്കാൻ മനസ്സ് ശരിയില്ലങ്കിൽ കഴിയും. മനസ്സിൻ്റെ ആരോഗ്യമാണ് സർവ്വപ്രധാനം. ഇല്ലെങ്കിൽ, ജീവിതം തന്നെ ക്ഷയോന്മുഖമാകും. അതിൻ്റെ ആരോഗ്യം നിലനിർത്താൻ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കുട്ടികളിലെ സർഗ്ഗ വൈഭവം ഉണർത്താൻ വേനൽ മഴ 2025; അഭിരുചിയുടെ പെരുമഴ

0
കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ആകൃഷ്ടമാകുന്ന വാസനകൾ ചിലരിൽ ജന്മസിദ്ധമാകാം. കണ്ടുവരുന്ന ചുറ്റുപാടുകളും മാതാപിതാക്കളുടെയും അല്ലെങ്കിൽ, അവരുമായി ഏറ്റവും താദാത്മ്യമായി ഇഴചേർന്നവരും കുട്ടികളെ സ്വാധീനിക്കുക സ്വാഭാവികമാണ്.

പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന; പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു

0
ഇന്ത്യ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,...

പാകിസ്താൻ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് ഉറങ്ങുന്നതിനിടെ

0
രജൗരിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഷെല്ലാക്രമണം നടന്നത്. ആക്രമണത്തില്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പ (55) കൊല്ലപ്പെട്ടു. രജൗരിയില്‍ പൊലീസ്...

കൊല്ലപ്പെട്ടവരില്‍ 5 കൊടുംഭീകരരും; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

0
അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക...

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം; അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി

0
കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വീണ്ടും പൊതുതാത്പര്യഹർജി. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ വിഷയത്തിൽ വിഘ്നേഷ് സമർപ്പിച്ച...

പാക് പ്രകോപനം തുടരുന്നു; 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി

0
അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക...

രണ്ടര വയസ്സുകാരന് ദാരുണാന്ത്യം; നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയാണ് അപകടം

0
മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ...