കാൻസ് ഫിലിം ഫെസ്റ്റിവൽ 2025; താരങ്ങളുടെ തിളക്കത്തിൽ ചലച്ചിത്രലോകം മിന്നുന്നു
ഫ്രാൻസിലെ കാൻസ് നഗരത്തിൽ ലോക സിനിമയുടെ വേദിയായ 78-ാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ 2025 മെഗാശോഭയോടെ ആരംഭിച്ചു. സിനിമാപ്രേമികളും താരപൃഥ്വിയുമായും നിറഞ്ഞിരിക്കുന്ന ഈ ഫെസ്റ്റിവലിൽ ഇത്തവണത്തെ മുഖ്യ ആകർഷണമാകുന്നത് ടോം ക്രൂസ്, റോബർട്ട്...
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആണവ യുദ്ധം തടയാൻ താൻ പങ്കുവഹിച്ചു; ട്രംപ് അവകാശവാദം
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരിക്കുന്ന പ്രായോഗിക യുദ്ധഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ താൻ നിർണായകമായി ഇടപെട്ടതായി അവകാശപ്പെട്ടു. ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രസ്താവന...
CBSE ക്ലാസ് 10, 12 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കും; 42 ലക്ഷം വിദ്യാർത്ഥികൾ...
2025-ലെ CBSE ക്ലാസ് 10, 12 ബോർഡ് പരീക്ഷകളുടെ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടുമെന്ന് കേന്ദ്ര ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ അറിയിച്ചു. ഈ വർഷം എല്ലാ വിഷയങ്ങളിലുമുള്ള മൂല്യനിർണയ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
തുടർച്ചയായ...
വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; ഒരു യുഗത്തിന് വിട
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ ബാറ്റ്‌സ്മാനും മുൻ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ്, സഹതാരം രോഹിത് ശർമ്മയും വിരമിക്കുന്ന...
ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റും
പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ഡിസിസി...
കെപിസിസി പുനഃസംഘടന; ഭൂരിഭാഗം എംപിമാരും ഇന്നലെ ചടങ്ങിൽ പങ്കെടുത്തില്ല
കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഭൂരിഭാഗം എംപിമാരും ഇന്നലത്തെ ചടങ്ങിൽ പങ്കെടുത്തില്ല. കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കൺവീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമർശനം. കെസി വേണുഗോപാൽ ഇഷ്ടക്കാരെ...
കാലയളവിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ; കെ സുധാകരൻ
പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് കെ സുധാകരൻ. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച...
ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്
ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ...
സുധാകരനുമായുളളത് സഹോദരബന്ധം; കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്’
താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല....
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ; ഇന്ന് ചുമതലയേൽക്കും
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേൽക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും ചുമതലയേറ്റെടുക്കും. കെപിസിസി...

























