ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം
തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് എ.കെ ശങ്കരൻ നമ്പ്യാർ അയച്ച...
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി ; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചത്.
സമാന്തര ടെലിഫോണ്‍...
സർവ്വ സമയവും മൊബൈലിൽ ; രേഷ്മ
പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മ സർവ്വസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത് പോലീസിനോട് പറഞ്ഞു. ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു....
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ ; കണ്ണൂരിൽ
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവത്ത് വില്ലേജ് ഓഫീസർ പിടിയിൽ. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡി.വൈ.എസ്.പി ബാബു...
സൂഫിയാൻ റിമാന്റിൽ , സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; കരിപ്പൂർ സ്വർണ്ണക്കടത്ത്...
മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ...
യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍ ; വാറ്റ് കേസില്‍
ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍...
പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്
സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ അന്വേഷണ സംഘം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന...
സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി.
അര്ജുന് കരിപ്പൂര്‍...
ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ; പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍മന്ത്രി മണികണ്ഠന്
പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്. പ്രത്യേകം എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ...
‘രേഷ്മയ്ക്ക് ഫോൺ നൽകുന്നത് വിലക്കിയിരുന്നു’ ; വെളിപ്പെടുത്തലുമായി ആര്യയുടെ ഭർത്താവ്
ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരനും ആറ്റിൽചാടി മരിച്ച ആര്യയുടെ ഭർത്താവുമായ രഞ്ജിത്. രേഷ്മയ്ക്ക് തന്റെ മൊബൈൽ ഫോണിന്റെ ലോക്ക് പാറ്റേൺ ഉൾപ്പെടെ അറിയാമെന്ന് ആര്യ...

























