26.4 C
Kollam
Wednesday, July 29, 2026
HomeNewsനിയമസഭാ തെരഞ്ഞെടുപ്പ് കൊല്ലത്ത് ത്രികോണ പോരാട്ടത്തിന് സാധ്യത; ബിന്ദു കൃഷ്ണ–എസ് ജയമോഹൻ ഏറ്റുമുട്ടൽ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പ് കൊല്ലത്ത് ത്രികോണ പോരാട്ടത്തിന് സാധ്യത; ബിന്ദു കൃഷ്ണ–എസ് ജയമോഹൻ ഏറ്റുമുട്ടൽ സാധ്യത

- Advertisement -

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ശക്തമായ മത്സരം അരങ്ങേമെന്ന് ഉറപ്പായി. രണ്ടാം തവണയും അങ്കത്തിനിറങ്ങുന്ന കോൺസ് നേതാവ് ബിന്ദു കൃഷ്ണ UDF സ്ഥാനാർത്ഥിയാകാനാണ് സാധ്യതയേറെയും. എതിർക്കാൻ CPM ജില്ലാ സെക്രട്ടറി കൂടിയായ എസ് ജയമോഹൻ കൂടി എത്തിയാൽ മത്സരം തീ പാറും.ശാക്തമായ സാന്നിദ്ധ്യം അറിയിക്കാൻ BJP യും രംഗത്തിറങ്ങും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments