കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഉപയോഗശൂന്യമായ ക്ലേ എടുത്ത കുഴിയിൽ വീണ ചെറിയ ടിപ്പർ ലോറി കുണ്ടറ നിന്ന് വന്ന ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കരയ്ക്ക് എത്തിച്ചു വണ്ടി നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയം വണ്ടി തനിയെ 70 അടിയോളം താഴ്ച്ചയുള്ള ഉപയോഗശൂന്യമായ കുഴിയിലേക്ക് വീഴുകയായിരുന്നു കുണ്ടറയിൽ നിന്നെത്തി ഫയർഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹനം പുറത്തെടുത്തു ആളപായമില്ല
കണ്ണനല്ലൂരിൽ ടിപ്പർ ലോറി ഉപയോഗശൂന്യ കുഴിയിലേക്ക് വീണു; ആളപായമില്ല
- Advertisement -
- Advertisement -
- Advertisement -
